൬൪ ൧ കൊരിന്തർ ൮. അ.
<lg n="">ൾ്പാൻ വിധിച്ചു എങ്കിൽ നല്ലവണ്ണം ചെയ്യുന്നു- ആകയാൽ വെ</lg><lg n="൩൮">ൾ്പിക്കുന്നവൻ നന്നായി ചെയ്യുന്നു— വെൾ്പിക്കാത്തവൻ എറെ</lg><lg n="൩൯"> നന്നായി ചെയ്യുന്നു— സ്ത്രീതന്റെ ഭൎത്താവ് ജീവിപ്പൊളം
കെട്ടുപെട്ടിരിക്കുന്നു- ഭൎത്താവ് നിദ്രകൊണ്ടു എങ്കിൽ തൊ
ന്നുന്നവനെകൊണ്ടു വെൾ്പിപ്പാൻ അവൾ്ക്കു സ്വാതന്ത്ര്യം ഉണ്ടു</lg><lg n="൪൦"> കൎത്താവിൽ മാത്രമെ ആവു— അവൾ അങ്ങിനെതന്നെ പാ
ൎത്തു എങ്കിലൊ അതിധന്യ എന്നു എന്റെ അഭിപ്രായം-
ദെവാത്മാവ് എനിക്കും ഉണ്ടെന്നു തൊന്നുന്നുതാനും</lg>
൮ അദ്ധ്യായം
൮—൧൦ വിഗ്രഹാൎപ്പിതങ്ങൾ ബലിസദ്യകൾ ഇവറ്റെ സംബ
ന്ധിച്ചു— ബലഹീനരെ വിചാരിച്ചു സൂക്ഷിച്ചു നടക്കെണം
<lg n="൧"> വിഗ്രഹാൎപ്പിതങ്ങളുടെ കാൎയ്യത്തിലൊ നമുക്കു എല്ലാം അ
റിവുണ്ടു എന്നു ബൊധിച്ചു– അറിവു ചീൎപ്പിക്കുന്നു സ്നെഹം വീ</lg><lg n="൨">ട്ടു വൎദ്ധന ചെയ്യുന്നു— താൻ വല്ലതും അറിയുന്നു എന്ന് ഒരുത്ത
ന്നു തൊന്നിയാൽ അറിയെണ്ടപ്രകാരം അവൻ ഇന്നെവ െ</lg><lg n="൩">ര ഒന്നും അറിഞ്ഞവനല്ല— ഒരുത്തൻ ദൈവത്തെ സ്നെഹി</lg><lg n="൪">ച്ചാൽ ആയവൻ അവനാൽ അറിയപ്പെട്ടവനത്രെ— വി
ഗ്രഹാൎപ്പിതങ്ങളുടെ ഭക്ഷണകാൎയ്യം എന്നാൽ (ഉള്ളവണ്ണം)
ഒരു വിഗ്രഹവും ലൊകത്തിൽ ഇല്ല എന്നും ഒരുവൻ അല്ലാ െ</lg><lg n="൫">ത മറ്റൊരു ദൈവം ഇല്ല എന്നും നാം അറിയുന്നു— എങ്ങി െ
ന എന്നാൽ പലദെവകളും പല കൎത്താക്കന്മാരും ഉണ്ടായിരി
ക്കെ വാനത്തിൽ ആകട്ടെ ഭൂമിയിൽ ആകട്ടെ ദെവകൾ എ</lg><lg n="൬">ന്നു ചൊല്ലിയവർ ഉണ്ട് എങ്കിലും— പിതാവാകുന്ന ഏകദൈ
വമെ നമുക്കുള്ളു ആയവനിൽ നിന്നു സകലവും അവനിലെക്ക്
നാമും ആകുന്നു– യെശുക്രിസ്തൻ എന്ന ഏക കൎത്താവും ഉണ്ടു</lg>