താൾ:GaXXXIV3.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧ കൊരിന്തർ ൭. അ. ൬൩

<lg n="൩൦">ലെയും— കരയുന്നവർ കരയാത്തവരെപൊലെയും സന്തൊ
ഷിക്കുന്നവർ സന്തൊഷിക്കാത്തവരെപൊലെയും വിലെ</lg><lg n="൩൧">ക്കു വാങ്ങുന്നവർ അടക്കാത്തവരെപൊലെയും— ഈ ലൊക
ത്തെ അനുഭവിക്കുന്നവർ അതിനെ മാത്രം അനുഭവം ആ
ക്കാത്തവരെപൊലെയും ആകെണ്ടതിന്നത്രെ- ഈ ലൊക</lg><lg n="൩൨">ത്തിൻ വെഷം ഒഴിഞ്ഞു പൊകുന്നുവല്ലൊ— നിങ്ങൾ ചിന്ത
യില്ലാത്തവർ ആയിരിക്കെണം എന്നു ഞാൻ ഇഛ്ശിക്കുന്നു</lg><lg n="൩൩"> —വെളാത്തവൻ കൎത്താവിനെ എങ്ങിനെ പ്രസാദിപ്പിക്കും
എന്നുവെച്ചു കൎത്താവിന്റെവചിന്തിക്കുന്നു— പെട്ടവൻ ഭാ
ൎയ്യയെ എങ്ങിനെ പ്രസാദിപ്പിക്കും എന്നു വെച്ചു ലൊകത്തി</lg><lg n="൩൪">ന്റെവചിന്തിക്കുന്നു— അതുപൊലെ കെട്ടിയവളും കന്യ
യും വെൎത്തിരിഞ്ഞവർ തന്നെ വെളാത്തവൾ ശരീരത്തിലും
ആത്മാവിലും വിശുദ്ധയാകെണ്ടതിന്നു കൎത്താവിന്റെ വ
ചിന്തിക്കുന്നു— വെട്ടവൾ ഭൎത്താവിനെ എങ്ങിനെ പ്രസാദി</lg><lg n="൩൫">പ്പിക്കും എന്നും വെച്ചു ലൊകത്തിന്റെ വ ചിന്തിക്കുന്നു— ഇ
തിനെ നിങ്ങളുടെ ഉപകാരത്തിന്നായി ചൊല്ലുന്നു നിങ്ങളു
ടെ മെൽ തളയിടുവാനല്ല ഔചിത്യമായതിനെയും കുഴക്ക് എ
ന്നി കൎത്താവിങ്കലെ അവസരത്തെയും വിചാരിച്ചത്രെ (ചൊ
ല്ലുന്നു)-</lg>

<lg n="൩൬"> പിന്നെ തന്റെ കന്യെക്ക് പ്രായം അധികം ചെന്നാൽ
അവളിൽ പരിചുകെടു വരുത്തും എന്നു ഒരുത്തൻ നി
രൂപിക്കിലും അങ്ങിനെ ആകെണ്ടിവരികിലും താൻ
ഇഛ്ശിക്കുന്നതിനെ ചെയ്ക- അവൻ പിഴെക്കുന്നില്ല അവർ വി</lg><lg n="൩൭">വാഹം ചെയ്യട്ടെ— എങ്കിലും മുട്ടുപാടില്ലാതെ തന്നിഷ്ടത്തെ
നടത്തുവാൻ അധികാരം ഉണ്ടായാൽ ഹൃദയത്തിങ്കൽദൃ
ഢമായി നില്ക്കുന്ന ഒരുവൻ തന്റെ കന്യയെ സൂക്ഷിച്ചുകൊ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/67&oldid=196602" എന്ന താളിൽനിന്ന് ശേഖരിച്ചത്