താൾ:GaXXXIV3.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧ കൊരിന്തർ ൬. അ. ൫൯

<lg n="൧൦">മാക്കുകയില്ല എന്നറിയുന്നില്ലയൊ— ഭ്രമപ്പെടായ്വിൻ പു
ലയാടികൾ വിഗ്രഹാരാധികൾ വ്യഭിചാരികൾ സ്ത്രീഭാവക്കാർ
പുരുഷകാമികൾ കള്ളർ ആക്രമികൾ മദ്യപായികൾ പാപി
ഷ്ഠാണക്കാർ അപഹാരികൾ എന്നിവർ ദെവരാജ്യത്തെ</lg><lg n="൧൧"> അവകാശമാക്കുകയില്ല— നിങ്ങളും ചിലർ ഈവകയായി
രുന്നുവല്ലൊ എങ്കിലും കൎത്താവായ യെശുവിൻ നാമത്തിലും
നമ്മുടെ ദൈവത്തിൻ ആത്മാവിനാലും നിങ്ങൾ കഴുകികൊണ്ടു
നിങ്ങൾ വിശുദ്ധീകരിക്കപ്പെട്ടു നിങ്ങൾ നീതീകരിക്കപ്പെ
ട്ടു സത്യം-</lg>

<lg n="൧൨"> എല്ലാറ്റിന്നും എനിക്ക് അധികാരം ഉണ്ടു എങ്കിലും
എല്ലാം ഉപകരിക്കുന്നതല്ല- എല്ലാറ്റിന്നും എനിക്ക അധി
കാരം ഉണ്ടു എങ്കിലും ഞാൻ എതിന്റെ അധികാരത്തിലും
അകപ്പെടരുത്- ഭൊജ്യങ്ങൾ വയറ്റിന്നും വയറു ഭൊജ്യ</lg><lg n="൧൩">ങ്ങൾ്ക്കും (ആകുന്നു) പിന്നെ ദൈവം ഇതും അതും നീക്കം ചെയ്യും-
ശരീരമൊ പുലയാട്ടിന്നല്ല കൎത്താവിന്നത്രെ കൎത്താവ് ശ</lg><lg n="൧൪">രീരത്തിന്നുംതന്നെ— പിന്നെ ദൈവം കൎത്താവെ ഉണ</lg><lg n="൧൫">ൎത്തിയിട്ടു നമ്മെയും സ്വശക്തിയാൽ ഉണൎത്തും— നിങ്ങളുടെ
ശരീരങ്ങൾ ക്രിസ്തന്റെ അവയവങ്ങൾ എന്നറിയുന്നില്ല െ
യാ എന്നാൽ ക്രിസ്തന്റെ അവയവങ്ങളെ ഞാൻ എടുത്തു</lg><lg n="൧൬"> വെശ്യയുടെ അവയവങ്ങൾ ആക്കുകയൊ— അതരുതെ
വെശ്യയൊടു പറ്റുന്നവർ അവളൊടു ഏകശരീരമായി
എന്നറിയുന്നില്ലയൊ ഇരുവരും ഒരു ജഡമായി തീരും എ</lg><lg n="൧൭">ന്നു മൊഴിയുന്നുണ്ടല്ലൊ— കൎത്താവൊടു പറ്റുന്നവനൊ(അ</lg><lg n="൧൮">വനൊടു) ഏകാത്മാവായി— പുലയാട്ടിനെ വിട്ടു ഒടുവിൽ
മനുഷ്യൻ ചെയ്യുന്ന എതുപാപവും ശരീരത്തിന്നു പുറത്താ
കുന്നു പുലയാടുന്നവൻ സ്വശരീരത്തിലൊക്ക പാപം ചെയ്യുന്നു-</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/63&oldid=196607" എന്ന താളിൽനിന്ന് ശേഖരിച്ചത്