താൾ:GaXXXIV3.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൨ ൧ കൊരിന്തർ ൬. അ.

<lg n="൧൩">ന്നെ നിങ്ങൾ വിധിക്കുന്നല്ലയൊ— പുറത്തുള്ളവൎക്കൊദൈ
വം തന്നെ വിധിക്കുന്നു- നിങ്ങളിൽ നിന്നു തന്നെ ആ ദുഷ്ടനെ
നീക്കികളവിൻ</lg>

൬ അദ്ധ്യായം

വ്യവഹാരങ്ങളെയും (൧൨) കാമസെവയെയും ആക്ഷെ
പിച്ചതു

<lg n="൧"> നിങ്ങളിൽ ഒരുവൻ മറ്റെവനൊടു കാൎയ്യം ഉണ്ടായാൽ വി
ശുദ്ധരിൽ അല്ല അനീതിമാന്മാരുടെ മുമ്പിൽ വ്യവഹരി</lg><lg n="൨">പ്പാൻ തുനിയുന്നുവൊ— വിശുദ്ധർ ലൊകത്തിന്നു ന്യായം വി
ധിക്കും എന്നറിയുന്നില്ലയൊ ലൊകത്തിന്നു നിങ്ങളിൽ നി
ന്നു വിധിവരുന്നു എങ്കിൽ എറ്റം ചെറിയ സംഗതികൾ്ക്കും</lg><lg n="൩"> നിങ്ങൾ അയൊഗ്യർ എന്നു വരുന്നുവൊ— നാം ദൂതൎക്കും
വിധിക്കും എന്നറിയുന്നില്ലയൊ പിന്നെ ദ്രവ്യകാൎയ്യങ്ങൾ്ക്കു</lg><lg n="൪"> പൊരെ— എന്നാൽ നിങ്ങൾ്ക്ക ദ്രവ്യസംഗതികൾ ഉണ്ടെങ്കി
ൽ സഭയിൽ നികൃഷ്ടർ എന്നു നടക്കുന്നവരെ തന്നെ ഇരു
ത്തുന്നുവൊ- നിങ്ങൾ്ക്കു ലജ്ജെക്കായി ഞാൻ പറയുന്നിതു-</lg><lg n="൫">—ഇങ്ങിനെ തന്റെ സഹൊദരന്നു നടുചൊല്വാൻ പ്രാ</lg><lg n="൬">പ്തിയുള്ള ജ്ഞാനി ഒരുവനും നിങ്ങളിൽ ഇല്ലയൊ— അല്ല
സഹൊദരൻ സഹൊദരനൊടു വ്യവഹരിച്ചു പൊകുന്നു</lg><lg n="൭">അതും അവിശ്വാസികളുടെ മുമ്പിൽതന്നെ— എന്നാൽ
നിങ്ങൾ്ക്കു തമ്മിൽ അന്യായങ്ങൾ ഉണ്ടാകുന്നതുകൂടെ കെവലം നി</lg><lg n="൮">ങ്ങൾ്ക്ക തൊല്വി അത്രെ— ന്യായക്കെടു സഹിപ്പാൻ എന്തു തൊ
ന്നാതു ഹാനിപ്പെടുവാൻ എന്തു തൊന്നുന്നതു അല്ല നിങ്ങൾ ന്യായ െ
ക്കടു ചെയ്യുന്നു ഹാനിപ്പെടുത്തുന്നു അതും സഹൊദരരെ ത</lg><lg n="൯">ന്നെ കഷ്ടം— അനീതിമാന്മാർ ദെവരാജ്യത്തെ അവകാശ</lg>

8.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/62&oldid=196608" എന്ന താളിൽനിന്ന് ശേഖരിച്ചത്