താൾ:GaXXXIV3.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧ കൊരിന്തർ ൫. അ. ൫൭

<lg n="">നെ— നിങ്ങളും എൻ ആത്മാവുമായി ഒന്നിച്ചു ചെൎന്നിരിക്കെ-</lg><lg n="൪">— ഞാൻ അരികിലായതുപൊലെ നമ്മുടെ കൎത്താവായ യെ</lg><lg n="൫">ശുക്രിസ്തന്റെ ശക്തിയൊടും കൂടെ വിധിച്ചതാവിതു— നമ്മു
ടെ കൎത്താവായ യെശുക്രിസ്തന്റെ നാമത്തിൽ ആയവ െ
ന ആത്മാവ് കൎത്താവായ യെശുക്രിസ്തുവിൻ നാളിൽ രക്ഷ െ
പ്പടെണ്ടതിന്നു ജഡസംഹാരത്തിന്നായി സാത്താനിൽഎ</lg><lg n="൬">ല്പിക്ക എന്നത്രെ— നിങ്ങളുടെ പ്രശംസനന്നല്ല—അസാ
രം പുളിമാവു പിണ്ഡത്തെ എല്ലാം പുളിപ്പിക്കുന്നു എന്നറി</lg><lg n="൭">യുന്നില്ലയൊ— നിങ്ങൾ പുതിയപിണ്ഡം ആകെണ്ടതിന്നു
പഴയ പുളിമാവിനെ വാരിനീക്കുവിൻ- നിങ്ങളും പുളിപ്പി
ല്ലാത്തവരായല്ലൊ- കാരണം നമ്മുടെ പെസഹയായി ക്രി</lg><lg n="൮">സ്തൻ ഹൊമിക്കപ്പെട്ടു— അതുകൊണ്ടു നാം ഉത്സവം ഘൊ
ഷിച്ചു പൊരുക പഴയ പുളിമാവിൽ അല്ല ആകായ്മയും ദു
ഷ്ടതയും ആകുന്ന പുളിമാവിലും അല്ല സ്വഛ്ശതാസത്യങ്ങൾ
ആകുന്ന പുളിപ്പില്ലായ്മയിൽ തന്നെ</lg>

<lg n="൯"> പുലയാടികളൊടു ഇടപാടരുത് എന്നു ഞാൻ ആലെ</lg><lg n="൧൦">ഖനത്തിൽ നിങ്ങൾ്ക്ക എഴുതി— അതു ഈ ലൊകത്തിലെ പു
ലയാടികളൊടു താൻ ആക്രമികൾ അപഹാരികളൊടു താ
ൻ വിഗ്രഹാരാധികളൊടു താൻ എന്നു മുറ്റും അല്ല അങ്ങി
നെ എങ്കിൽ ലൊകത്തിൽ നിന്നു പുറപ്പെടെണ്ടിവരുമല്ലൊ-</lg><lg n="൧൧">— ഞാനൊ നിങ്ങൾ്ക്ക എഴുതിയത് സഹൊദരൻ എന്ന പെ
ർപ്പെട്ട ഒരുവൻ പുലയാടിയൊ ആക്രമിയൊ വിഗ്രഹാരാ
ധിയൊ പാപിഷ്ഠാണക്കാരനൊ മദ്യപനൊ അപഹാരി
യൊ ആകുന്നെങ്കിൽ ഇടപാടരുത് ആയവനൊടുകൂട ഭ</lg><lg n="൧൨">ക്ഷിക്കപൊലും അരുതു എന്നത്രെ— പുറത്തുള്ളവൎക്കു ന്യാ
യം വിധിപ്പാൻ എനിക്ക് എന്തുപൊൽ- അകത്തുള്ളവൎക്കു ത</lg>


8.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/61&oldid=196609" എന്ന താളിൽനിന്ന് ശേഖരിച്ചത്