താൾ:GaXXXIV3.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧ കൊരിന്തർ ൩. അ. ൫൩

<lg n="൯">യത്നത്തിന്നു തക്ക തന്റെ തന്റെ കൂലിയും കിട്ടും— ദൈവത്തി
ന്നല്ലൊ ഞങ്ങൾ സഹകാരികൾ നിങ്ങൾ ദൈവത്തിൻ കൃഷി</lg><lg n="൧൦"> ദൈവത്തിൻ വീട്ടുനിൎമ്മാണം തന്നെ— എനിക്കു നല്കിയ ദെവക
രുണെക്ക തക്കവണ്ണം ഞാൻ ജ്ഞാനമുള്ള ശില്പി മൂപ്പനായി
അടിസ്ഥാനം ഇട്ടിരിക്കുന്നു മറ്റവൻ മീതെകെട്ടുന്നു- എങ്ങി</lg><lg n="൧൧">നെ കെട്ടിപൊരുന്നു എന്ന് ഒരൊരുത്തൻ നൊക്കുക— കാര
ണം യെശുക്രിസ്തൻ എന്നുള്ള അടിസ്ഥാനം ഇട്ടുകിടക്കുന്നത
എന്നിയെ മറ്റൊന്നുവെപ്പാൻ ആൎക്കും കഴികയില്ല സത്യം-</lg><lg n="൧൨">— ആ അടിക്കുമീതെ വല്ലവനും പൊൻ വെള്ളി വിലക്കല്ലു മര
ങ്ങൾ പുല്ലു തണ്ടു ഇവകെട്ടി പൊരുകിൽ അവനവന്റെപ</lg><lg n="൧൩">ണിസ്പഷ്ടമായ്വരും— ആ ദിവസമല്ലൊ അതിനെ തെളിവാ</lg><lg n="൧൪">ക്കും- അഗ്നിയിൽ അല്ലൊ (ആനാൾ) വെളിപ്പെടുന്നു— ഒരൊ
രുത്തന്റെ പണി ഇന്നപ്രകാരം എന്നു തീ തന്നെ ശൊധന</lg><lg n="൧൫">ചെയ്യും— വല്ലവനും കെട്ടിപൊന്ന പണിനില്ക്കും എങ്കിൽ കൂ
ലികിട്ടും വല്ലവന്റെ പണി വെന്തു പൊയെങ്കിൽ (കൂലി) െ
ചതം വരും താൻ മാത്രം തീയൂടെ തെറ്റും പൊലെ രക്ഷിക്ക
പ്പെടും-</lg>

<lg n="൧൬"> നിങ്ങൾ ദെവാലയം എന്നും ദെവാത്മാവ് നിങ്ങളിൽ വ</lg><lg n="൧൭">സിക്കുന്നു എന്നും അറിയുന്നില്ലയൊ— ദെവാലയത്തെ ആർ എ
ങ്കിലും കെടുത്താൽ അവനെ ദൈവം കെടുക്കും- ദെവാലയം</lg><lg n="൧൮"> അല്ലൊ വിശുദ്ധം ആകുന്നു- നിങ്ങളും (വിശുദ്ധർ തന്നെ)— ഒരു
വനും തന്നെത്താൻ ചതിച്ചു പൊകരുതെ നിങ്ങളിൽ ആരാ
നും ഈ യുഗത്തിൽ ജ്ഞാനമുള്ളവൻ എന്നു ഭാവിച്ചാൽ അവൻ</lg><lg n="൧൯"> ജ്ഞാനിയായി ചമവാൻ ഭൊഷനായ്പൊക— കാരണം ഈ
ലൊകത്തിൻ ജ്ഞാനം ദെവമുഖെനഭൊഷത്വം ആകുന്നു-
(യൊബ. ൫, ൧൨) ജ്ഞാനികളെ അവരുടെ കൌശലത്തിൽ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/57&oldid=196615" എന്ന താളിൽനിന്ന് ശേഖരിച്ചത്