താൾ:GaXXXIV3.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൨ ൧ കൊരിന്തർ ൩. അ.

<lg n="൧൫">— ആത്മികനൊ എല്ലാവറ്റെയും വിവെചിക്കുന്നു താൻ</lg><lg n="൧൬">ആരാലും വിവെചിക്കപ്പെടുകയും ഇല്ല— കൎത്താവിന്റെ
മനസ്സ് അറിഞ്ഞു അവനെ ഗ്രഹിപ്പിക്കാനാകുന്നവൻ ആരു
പൊൽ (യശ. ൪൦, ൧൩) എന്നാൽ ഞങ്ങൾ ക്രിസ്തന്റെ മന
സ്സുള്ളവർ ആകുന്നു-</lg>

൩ അദ്ധ്യായം

ഗുരുക്കളെ ബഹുമാനിക്കുന്നതിന്റെ ഗുണദൊഷങ്ങൾ

<lg n="൧"> നിങ്ങളൊടും സഹൊദരന്മാരെ എനിക്ക് ആത്മികരൊട് ആ
കുംവണ്ണം ചൊല്ലുവാൻ കഴിഞ്ഞില്ല ജഡമയരും ക്രിസ്തനിൽ</lg><lg n="൨"> ശിശുക്കളും ആയവരൊടത്രെ— നിങ്ങൾ്ക്കുണ്മാനല്ല പാൽ കുടി
പ്പാൻ തന്നതെ ഉള്ളു— അതു നിങ്ങൾ്ക്കു പ്രാപ്തിപൊരാഞ്ഞ
തിനാൽ ചെയ്തതു- ഇപ്പൊഴും പ്രാപ്തിവന്നതും ഇല്ല ഇന്നും</lg><lg n="൩">കൂടെ നിങ്ങൾ ജഡമയർ ആകുന്നുവല്ലൊ— നിങ്ങളിൽ എരി
വും പിണക്കവും ദ്വന്ദ്വപക്ഷങ്ങളും ഇരിക്കെ നിങ്ങൾ ജഡ
മയരല്ലൊ ആകുന്നു- മാനുഷമായി നടക്കുകയും ചെയ്യുന്നു-</lg><lg n="൪">— ഒരുത്തൻ ഞാൻ പൌലിന്നുള്ളവൻ എന്നും മറ്റെവൻ
ഞാൻ അപൊല്ലൊന്നുള്ളവൻ എന്നും ചൊല്ലുമ്പൊൾ നി
ങ്ങൾ മാനുഷരല്ലൊ ആകുന്നു-</lg>

<lg n="൫"> എന്നിട്ട് അപൊല്ലൊൻ എന്തു പൊൽ എന്തു നിങ്ങൾ
വിശ്വാസികൾ ആവാൻ സെവിച്ച ശുശ്രൂഷക്കാർ അത്രെ-
സെവിച്ചതൊ അവനവന്നു കൎത്താവ് കൊടുത്തപൊലെ-</lg><lg n="൬">— ഞാൻ നട്ടു അപൊല്ലൊൻ നനെച്ചു ദൈവമത്രെ വൎദ്ധി</lg><lg n="൭">പ്പിച്ചു— ആകയാൽ നടുന്നവനും നനെക്കുന്നവനും എതും
ഇല്ല വൎദ്ധിപ്പിക്കുന്ന ദൈവമത്രെ (സാരം) പിന്നെ നടുന്ന</lg><lg n="൮">വനും നനെക്കുന്നവനും ഒന്നാകുന്നു— അവനവന്നുസ്വപ്ര</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/56&oldid=196617" എന്ന താളിൽനിന്ന് ശേഖരിച്ചത്