താൾ:GaXXXIV3.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧ കൊരിന്തർ ൨. അ. ൫൧

<lg n="൬">ൽ നില്ക്കെണ്ടതിന്നു തന്നെ—തികഞ്ഞവരിൽ ഞങ്ങൾ
ജ്ഞാനം ചൊല്ലുന്നുതാനും- ആയതു ഈയുഗത്തിന്റെതും
നീക്കം വരുന്നവരായ ഈ യുഗപ്രഭുക്കളുടെ ജ്ഞാനവും അ</lg><lg n="൭">ല്ല ദൈവം യുഗങ്ങൾ്ക്ക മുമ്പെ നമ്മുടെ തജസ്സിന്നായി മുന്നിയമി
ച്ചും മറഞ്ഞുകിടന്നും ഉള്ള ദെവജ്ഞാനത്തെ ഞങ്ങൾ മൎമ്മമാ</lg><lg n="൮">യിട്ടു ചൊല്ലുന്നു— അതും ഈ യുഗപ്രഭുക്കൾ ആൎക്കും അറിയാ
ഞ്ഞ ജ്ഞാനം തന്നെ- അറിഞ്ഞു എങ്കിൽ അവർ തെജസ്സി</lg><lg n="൯">ൻ കൎത്താവെ ക്രൂശിക്ക ഇല്ലയായിരുന്നുവല്ലൊ— അല്ല എഴു
തിയിരിക്കുന്ന പ്രകാരം ദൈവം തന്നെ സ്നെഹിക്കുന്നവൎക്കു ഒ
രുക്കിയവ കൺ കാണാത്തതും ചെവികൾ്ക്കൊത്തതും മനുഷ്യ
ഹൃദയത്തിൽ ഏറാത്തതും ആയവയത്രെ (യശ. ൬൪, ൪-</lg><lg n="൧൦"> ൬൫, ൧൭.)— ദൈവം തന്റെ ആത്മമൂലം ഞങ്ങൾ്ക്ക വെളി
പ്പെടുത്തി ആത്മാവല്ലൊ സകലവും ദൈവത്തിൻ ആഴങ്ങ</lg><lg n="൧൧">ളെയും ആരായുന്നു— എങ്ങിനെ എന്നാൽ മനുഷ്യന്റെ
തു അവരിലുള്ളമാനുഷാത്മാവിന്ന് അല്ലാതെ മനുഷ്യർ
ആൎക്കു തിരിയുന്നു- അവ്വണ്ണം ദൈവത്തിന്റെ ദെവാത്മാ</lg><lg n="൧൨">വല്ലാതെ ഒരുവനും അറിയുന്നതും ഇല്ല— ഞങ്ങളെലൊക
ത്തിൻ ആത്മാവെ അല്ല ദൈവം നമുക്കു സമ്മാനിച്ചവ തിരി
വാനായി ദൈവത്തിൽ നിന്നുള്ള ആത്മാവെതന്നെ പ്രാപി</lg><lg n="൧൩">ച്ചു അവയും ഞങ്ങൾ മാനുഷ ജ്ഞാനത്തിൻ പാഠമായ വച
നങ്ങളാൽ അല്ല ആത്മാവിൻ പാഠമായവറ്റാൽ അത്രെ െ
ചാല്ലികൊണ്ടു ആത്മികപൊരുളുകളൊടു ആത്മികവാക്കും ചെ</lg><lg n="൧൪">ൎത്തു പൊകുന്നു— എന്നാൽ പ്രാണമയനായ മനുഷ്യൻ ദെ
വാത്മാവിന്റെവ കൈക്കൊള്ളന്നില്ല- അതു അവന്നു ഭൊ
ഷത്വമല്ലൊ ആകുന്നത്- ആത്മികമായി വിവെചിക്കെ
ണ്ടതാകയാൽ അത് അവനു തിരിവാൻ കഴികയും ഇല്ല—</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/55&oldid=196618" എന്ന താളിൽനിന്ന് ശേഖരിച്ചത്