താൾ:GaXXXIV3.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൦ ൧ കൊരിന്തർ ൨. അ.

<lg n="">ൾ എറയില്ല ശക്തന്മാർ എറയില്ല കുലീനർ എറയില്ലല്ലൊ—</lg><lg n="൨൭">- ജ്ഞാനികളെ ലജ്ജിപ്പിപ്പാൻ ദൈവം ലൊകത്തിൽ പൊ</lg><lg n="൨൮">ട്ടായവറ്റെതന്നെ തെരിഞ്ഞെടുത്തു— ഊക്കുള്ളവറ്റെ
ലജ്ജിപ്പാൻ ദൈവം ലൊകത്തിൽ ദുൎബലമായവറ്റെ തെ
രിഞ്ഞെടുത്തു- ഉള്ളവറ്റെ നീക്കുവാൻ ദൈവം ലൊകത്തിൽ
കുലഹീനവും നികൃഷ്ടവും ആയവറ്റെയും ഇല്ല എന്നുള്ളവ െ</lg><lg n="൨൯">റ്റയും തെരിഞ്ഞെടുത്തതു- ദൈവത്തിൻ മുമ്പിൽ ഒരു ജഡ</lg><lg n="൩൦">വും പ്രശംസിച്ചു പൊകായ്വാൻ തന്നെ— നിങ്ങളൊ അവ
ങ്കൽ നിന്നുണ്ടായി ക്രിസ്തയെശുവിൽ ഇരിക്കുന്നു— ആയവൻ
നമുക്കു ദൈവത്തിൽ നിന്നു ജ്ഞാനവും നീതിയും വിശുദ്ധീ</lg><lg n="൩൧">കരണവും വീണ്ടെടുപ്പും ആയ്ഭവിച്ചു— (യിറ. ൯, ൨൪) പ്രശംസി
ക്കുന്നവൻ കൎത്താവിൽ പ്രശംസിക്ക എന്നെഴുതിയപ്രകാരം
വരെണ്ടതിന്നത്രെ-</lg>

൨ അദ്ധ്യായം

ക്രൂശിൻ വചനം മൂലം ആത്മികൎക്കു എത്താകുന്ന ജ്ഞാനം

<lg n="൧"> ഞാനും സഹൊദരന്മാരെ നിങ്ങളുടെ അടുക്കൽ വരുമ്പൊ
ൾ നിങ്ങൾ്ക്കു വചനത്തിലൊ ജ്ഞാനത്തിലൊ വിശെഷത്വം കൂടാ
തെ ദൈവത്തിൻ സാക്ഷ്യത്തെ പ്രസ്താവിപ്പാൻ വന്നതു-</lg><lg n="൨">- കാരണം യെശുക്രിസ്തനെ ക്രൂശിക്കപ്പെട്ടവനെ തന്നെ
അല്ലാതെ നിങ്ങളിൽ ഒന്നും അറിയരുത് എന്നു ഞാൻ നി</lg><lg n="൩">ൎണ്ണയുച്ചു— ഞാനും ബലഹീനതയും ഭയവും വളരെ നടുക്കവും</lg><lg n="൪"> പൂണ്ടുനിങ്ങളൊടിരുന്നു— എന്റെ വചനവും ഘൊഷണ
വും ജ്ഞാനത്തിൽ വശീകരവാക്കുകളിൽ അല്ല ആത്മാവി െ</lg><lg n="൫">ന്റയും ശക്തിയുടെയും പ്രാമാണ്യത്തിൽ അത്രെ ആയതു— നിങ്ങ
ളുടെ വിശ്വാസം മാനുഷജ്ഞാനത്തിൽ അല്ല ദെവശക്തിയി</lg>

7.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/54&oldid=196620" എന്ന താളിൽനിന്ന് ശേഖരിച്ചത്