താൾ:GaXXXIV3.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൬ രൊമർ൧൬.അ.

ഇപ്പൊൾവിളങ്ങിവന്നും‌നിത്യദൈവത്തിൻനിയൊഗപ്രകാ
രംവിശ്വാസത്തിൻ അനുസരണത്തെവരുത്തുവാൻപ്രവാ
ചകരുടെഎഴുത്തുകളെകൊണ്ടുസകലജാതികളിലും‌അറി</lg><lg n="൨൬">യിക്കപ്പെട്ടുംഇരിക്കുന്നമൎമ്മത്തിൻവെളിപ്പാടിനാലുള്ളഎ
ന്റെസുവിശെഷത്തിലും യെശുക്രീസ്തന്റെഘൊഷണത്തി</lg><lg n="൨൭">ലുംനിങ്ങളെസ്ഥിരീകരിപ്പാൻ‌കഴിയുന്നഎകജ്ഞാനിയാ
യദൈവത്തിന്നുയെശുക്രീസ്തന്മൂലംയുഗാദികാലങ്ങളിലുംതെ
ജസ്സ് ഉണ്ടാവൂതാക– ആമെൻ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/50&oldid=196626" എന്ന താളിൽനിന്ന് ശേഖരിച്ചത്