താൾ:GaXXXIV3.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രൊമർ൧൬.അ. ൪൫

<lg n="൧൬">വരൊടുകൂടയുള്ള വിശുദ്ധരെയുംവന്ദിപ്പിൻ—വിശുദ്ധചുംബ
നംകൊണ്ട് അന്യൊന്യംവന്ദിപ്പിൻ–ക്രീസ്തന്റെസഭകൾഎ
ല്ലാംനിങ്ങളെവന്ദിക്കുന്നു—

</lg><lg n="൧൭">എന്നാൽസഹൊദരന്മാരെനിങ്ങൾപഠിച്ചഉപദെശ
ത്തൊടുചെരാത്തദ്വന്ദ്വപക്ഷങ്ങളെയുംഇടൎച്ചകളെയും
ഉണ്ടാക്കുന്നവരെസൂക്ഷിപ്പാൻഞാൻനിങ്ങളെപ്രബൊധിപ്പി</lg><lg n="൧൮">ക്കുന്നു—അവരൊട്അകന്നുവാങ്ങുവിൻ—കാരണംഅപ്രകാ
രമുള്ളവർനമ്മുടെകൎത്താവായയെശുക്രീസ്തനെഅല്ലതങ്ങ
ളുടെവയറത്രെസെവിച്ചുകൊണ്ടുമംഗലവാക്കിനാലുംസു
ഭാഷണത്തിനാലുംസാധുക്കളുടെഹൃദയങ്ങളെചതിച്ചുകള</lg><lg n="൧൯">യുന്നു—നിങ്ങളുടെഅനുസരണംനീളെഎല്ലാവൎക്കുംകെൾ്ക്കാ
യ്‌വന്നു അതുകൊണ്ടുഞാൻനിങ്ങൾനിമിത്തംസന്തൊഷി
ക്കുന്നു–എങ്കിലുംനന്മെക്ക്നിങ്ങൾ ജ്ഞാനികളുംതിന്മെക്ക്കൂ</lg><lg n="൨൦">ട്ടില്ലാത്തവരുംആകെണം‌എന്ന്ഇഛ്ശിക്കുന്നു—സമാധാന
ത്തിന്റെദൈവമൊവെഗത്തിൽസാത്താനെനിങ്ങളുടെ
കാലുകളിൻ കീഴെചതെച്ചു കളയും–നമ്മുടെകൎത്താവായയെ</lg><lg n="൨൧">ശുക്രീസ്തന്റെകരുണനിങ്ങളൊടുകൂടഇരിക്ക—എന്റെ
സഹകാരിയായതിമൊത്ഥ്യനുംഎന്റെചെൎച്ചക്കാരായ
ലൂക്യനുംയാസൊനും സൊസിപത്രനുംനിങ്ങളെവന്ദിക്കു</lg><lg n="൨൨">ന്നു—ലെഖനത്തെഎഴുതിയതെൎത്യൻഎന്നുള്ളഞാൻ നി</lg><lg n="൨൩">ങ്ങളെകൎത്താവിൽവന്ദിക്കുന്നു—എനിക്കുംസൎവ്വസഭെക്കുംആ
തിത്ഥ്യംചെയ്യുന്നഗായൻനിങ്ങളെവന്ദിക്കുന്നു–നഗരഭ
ണ്ഡാരിയായഎരസ്തനുംസഹൊദരനായ ക്വൎത്തനുംനി</lg><lg n="൨൪">ങ്ങളെവന്ദിക്കുന്നു—നമ്മുടെകൎത്താവായയെശുക്രീസ്തന്റെ
കരുണനിങ്ങൾഎല്ലാവരൊടുംകൂടെഇരിക്ക–ആമെൻ.

</lg><lg n="൨൫">എന്നാൽ യുഗകാലങ്ങളിൽമിണ്ടാതെകിടന്നശെഷം</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/49&oldid=196627" എന്ന താളിൽനിന്ന് ശേഖരിച്ചത്