൪൪ രൊമർ ൧൬.അ.
<lg n="൩">—ക്രീസ്തയെശുവിൽഎന്റെസഹകാരികളാകുന്നപ്രീസ്ക</lg><lg n="൪">യെയും അക്വിലാവെയുംവന്ദിപ്പിൻ—ആയവർഎന്റെപ്രാ
ണനുവെണ്ടി തങ്ങളുടെകഴുത്തിനെനീട്ടിവെച്ചു–അവൎക്കുകൃ
തജ്ഞത ചൊല്ലുന്നതുഞാൻമാത്രമല്ലജാതികളുടെസകലസ
ഭകളുംകൂടെതന്നെ – അവരെവീട്ടിലെസഭയെയുംവന്ദി</lg><lg n="൫">പ്പിൻ—ആസ്യയിൽനിന്നുക്രീസ്തന്നുആദ്യവിളവായിഎ</lg><lg n="൬">നിക്ക പ്രിയമുള്ളഎപൈനതനെവന്ദിപ്പിൻ–ഞങ്ങൾ്ക്കായി</lg><lg n="൭">വളരെഅദ്ധ്വാനിച്ചുള്ളമൎയ്യമെവന്ദിപ്പിൻ—എന്റെചെൎച്ച
ക്കാരുംസഹബദ്ധരുമായഅന്ത്രൊനിക്കനെയുംയുനിയാ
വെയുംവന്ദിപ്പിൻ – ആയവർഎന്റെമുമ്പിലുംക്രീസ്തനി
ൽ ആയ്‌വന്നുഅപൊസ്തലരിൽ വെർകൊണ്ടവർആകുന്നു–</lg><lg n="൮">കൎത്താവിൽഎനിക്കപ്രിയമുള്ളഅബ്ലിയാതനെവന്ദിപ്പി</lg><lg n="൯">ൻ—ക്രീസ്തനിൽഞങ്ങളുടെസഹകാരിയായഉൎബ്ബാനനെയും</lg><lg n="൧൦">എൻ പ്രീയനായസ്താകുവെയുംവന്ദിപ്പിൻ—ക്രീസ്തനിൽ
കൊള്ളാകുന്നവനായഅപെല്ലാവെവന്ദിപ്പിൻ—അരിസ്ത</lg><lg n="൧൧">ബൂലന്റെവീട്ടുകാരിൽ നിന്നുള്ളവരെവന്ദിപ്പിൻ—എന്റെ
ചെൎച്ചക്കരനായഹെരൊദിയൊനെവന്ദിപ്പിൻ–നൎക്കിസ
ന്റെവീട്ടുകാരിൽനിന്നുകൎത്താവിൽആയവരെവന്ദിപ്പിൻ</lg><lg n="൧൨"> കൎത്താവിൽഅദ്ധ്വാനിച്ചവരായത്രുഫൈനയെയും ത്രുഫൊ
സയെയുംവന്ദിപ്പിൻ— കൎത്താവിൽവളരെഅദ്ധ്വാനിച്ച</lg><lg n="൧൩">പ്രീയപെൎസിയെവന്ദിപ്പിൻ–കൎത്താവിൽതെരിഞ്ഞെടു
ക്കപ്പെട്ട രൂഫനെയുംഅവന്റെയുംഎന്റെയുംഅമ്മയെ</lg><lg n="൧൪">യും വന്ദിപ്പിൻ—അസുങ്ക്രീതൻ–ഫ്ലെഗൊൻ–ഹെൎമ്മാവ്–പ
ത്രൊബാ–ഹെൎമ്മെ–ഇവരെയും കൂടയുള്ളസഹൊദരരെയും</lg><lg n="൧൫">വന്ദിപ്പിൻ–ഫിലൊലഗനെയ യൂലിയയെയുംനെരയു
വെയും–അവന്റെസഹൊദരിയെയുംഒലുബാവെയുംഅ</lg>