താൾ:GaXXXIV3.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രൊമർ ൧൬.അ. ൪൩

<lg n="">അവരുടെആത്മികവസ്തുക്കളിൽ കൂട്ടാളികൾ‌ആയെങ്കിൽജ</lg><lg n="൨൮">ഡികങ്ങളിൽ‌അവരെ‌സെവിപ്പാനും കടം‌വന്നിരിക്കുന്നു—ആ
യതിനെഞാൻസമാപിച്ചുഅവൎക്ക‌ഈഫലത്തെഎത്തിച്ചു</lg><lg n="൨൯"> മുദ്രയിട്ടശെഷം നിങ്ങളിൽ കൂടിസ്പാന്യയിലെക്ക്ചെ‌ല്ലും—നി
ങ്ങളിൽ‌വന്നാലൊ ക്രീസ്തസുവിശെഷത്തിന്റെ അനുഗ്രഹ</lg><lg n="൩൦">നിറവൊടെവരുംഎന്നുഞാൻ‌അറിഞ്ഞിരിക്കുന്നു—എന്നാ
ൽ‌സഹൊദരന്മാരെനമ്മുടെകൎത്താവായയെശുക്രീസ്തനെ
യുംആത്മാവിൻ സ്നെഹത്തെയും‌ഒൎപ്പിച്ചുനിങ്ങളെ‌പ്ര</lg><lg n="൩൧">ബൊധിപ്പിക്കുന്നിതു—യഹൂദയിലെ‌അവിശ്വാസികളിൽ
നിന്നു‌ഞാൻരക്ഷിക്കപ്പെടെണം‌എന്നുംയരുശലെമിന്നാ
യുള്ള‌എന്റെശുശ്രൂഷവിശുദ്ധൎക്കു സുഗ്രാഹ്യമാകെണം</lg><lg n="൩൨">എന്നും– ഇങ്ങിനെഞാൻദെവെഷ്ടത്താൽസന്തൊഷ
ത്തൊടെ അങ്ങുവന്നുനിങ്ങളൊടുകൂടമനംതണുക്കെണ്ടതിന്നു
നിങ്ങൾ‌എനിക്കവെണ്ടിദൈവത്തൊടു പ്രാൎത്ഥനകളിൽ</lg><lg n="൩൩">കൂടെപൊരാടെണം‌എന്നുതന്നെ—സമാധാനത്തിന്റെ
ദൈവം നിങ്ങളെല്ലാവരൊടുംകൂടെഇരിപ്പൂതാക.

൧൬ അദ്ധ്യായം

ശിഫാൎസി(൩) വന്ദനവാക്കുകളും–(൧൭)ഭെദിപ്പിക്കുന്നവരെസൂ
ക്ഷിക്കണം–(൨൧)അന്യരുടെവന്ദനങ്ങൾ(൨൫)സമാപ്തി

</lg><lg n="൧">നമ്മുടെസഹൊദരിയുംകെങ്ക്രയസഭയിലെശുശ്രൂഷക്കാരി</lg><lg n="൨">യും ആയുള്ള ഫൊയ്ബയെ—നിങ്ങൾവിശുദ്ധൎക്ക‌യൊഗ്യമാം
വണ്ണം കൎത്താവിൽകൈക്കൊണ്ടുഅവൾ്ക്കുനിങ്ങളെകൊണ്ടു
ആവശ്യംതൊന്നുന്നയാതൊരു കാൎയ്യത്തിലുംസഹായിച്ചും
വരെണ്ടതിന്നുഞാൻ നിങ്ങളിൽഭരമെല്പിക്കുന്നു–അവളും
പലൎക്കും വിശെഷാൽഎനിക്കുംസഹായമായ്‌വന്നുസത്യം—</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/47&oldid=196630" എന്ന താളിൽനിന്ന് ശേഖരിച്ചത്