താൾ:GaXXXIV3.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൦ രൊമർ ൧൫.അ.

സംശയിക്കുന്നവനൊതിന്നുഎങ്കിൽ‌വിശ്വാസത്തിൽനി
ന്നുവരായ്കകൊണ്ടു അവന്നുകുറ്റംവിധിച്ചിട്ടുണ്ടുവിശ്വാസ
ത്തിൽനിന്നുവരാത്തത് ഒക്കയുംപാപംഅത്രെ.

൧൫ അദ്ധ്യായം

ബലഹീനരെചുമന്നുകൊണ്ടു(൫) രണ്ടുവകക്കാരും ഐക്യ
പ്പെടുവാൻ പ്രബൊധനം–(൧൪) അപൊസ്തലന്റെ(൨൨)
യാത്രാഭാവങ്ങളും അപെക്ഷയും

<lg n="൧">എന്നാൽശക്തരായനാംഅശക്തരുടെബലഹീനതകളെ
ചുമക്കെണംതങ്ങളെതന്നെപ്രസാദിപ്പിക്കയും‌അരുത്</lg><lg n="൨">–നമ്മിൽ‌ഒരൊരുവൻഗുണത്തിന്നായിവീടുവൎദ്ധനെക്കാ</lg><lg n="൩">യിതന്നെ കൂട്ടുകാരനെപ്രസാദിപ്പിക്ക–കാരണംക്രീസ്ത
നും തന്നെതാൻപ്രസാദിപ്പിച്ചില്ല (സങ്കി൬൯,൧)നിന്നെ
നിന്ദിക്കുന്നവരുടെ നിന്ദകൾഎന്റെമെൽവീണുഎന്ന്എ</lg><lg n="൪">ഴുതിയപ്രകാരമത്രെ(നടന്നു)–എങ്ങിനെഎന്നാൽമുൻ
എഴുതപ്പെട്ടവഒക്കയുംനമ്മുടെഉപദെശത്തിന്നായി എഴു
തിയത്‌നാംഎഴുത്തുകളുടെക്ഷാന്തിയാലും ആശ്വാസത്താ</lg><lg n="൫">ലുംആശയെധരിച്ചുകൊള്ളെണ്ടതിന്നുതന്നെ—എന്നാ
ൽ നിങ്ങൾ ഐകമത്യപ്പെട്ടുനമ്മുടെകൎത്താവായയെശുക്രീ
സ്തന്റെപിതാവായദൈവത്തെ ഒരുവായികൊണ്ടുമ
ഹത്വീകരിക്കെണ്ടതിന്നു ക്ഷാന്തിആശ്വാസങ്ങളുടെദൈ</lg><lg n="൬">വം ക്രീസ്തയെശുവിന്നുതക്കവണ്ണംഅന്യൊന്യംഒന്നിനെ</lg><lg n="൭">തന്നെചിന്തിപ്പാൻ‌നിങ്ങൾ്ക്കനല്കെണമെ—അതുകൊണ്ടു
ക്രീസ്തൻ ദൈവതെജസ്സിന്നായികൊണ്ടുനിങ്ങളെചെൎത്തു</lg><lg n="൮"> കൊണ്ടതുപൊലെഅന്യൊന്യംചെൎത്തുകൊൾ്‌വിൻ—ഞാ
ൻപറയുന്നതൊപിതാക്കൾ്ക്കുള്ളവാഗ്ദത്തങ്ങളെഉറപ്പി</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/44&oldid=196633" എന്ന താളിൽനിന്ന് ശേഖരിച്ചത്