താൾ:GaXXXIV3.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪ രൊമർ ൧൨.അ.

ആരുപൊൽഅറിഞ്ഞുഅവനു ആരുപൊൽമന്ത്രീയായികൂടി</lg><lg n="൩൫">—(യൊബ.൪൧,൨)അല്ല അവനുവല്ലതുംമുമ്പിൽകൊടുത്തി</lg><lg n="൩൬">ട്ടുപകരംമെടിപ്പത്ആർ–കാരണംഅവനിൽനിന്നുംഅവനാ
ലുംഅവങ്കലെക്കുംസകലവുംആകുന്നുഅവനുയുഗാദികളൊ
ളംതെജസ്സ്(ഉണ്ടാക)– ആമെൻ

൧൨ അദ്ധ്യായം

കൃതജ്ഞതയാൽതന്നെദൈവത്തിന്നുബലികഴിച്ചു(൩)താഴ്മയൊ
ടും(൯)നാനാവിധസ്നെഹത്തൊടുംനടന്നു(൧൭)സമാധാനത്തെപരത്തു
വാൻ പ്രബൊധനം.

</lg><lg n="൧">എന്നതുകൊണ്ടുസഹൊദരന്മാരെഞാൻദൈവത്തിന്റെമന
സ്സലിവുകളെഒപ്പിച്ചുനിങ്ങളെ പ്രബൊധിപ്പിക്കുന്നിതു–നിങ്ങ
ൾബുദ്ധിയുള്ളഉപാസനയായിനിങ്ങളുടെശരീരങ്ങളെജീവിക്കു
ന്നതുംവിശുദ്ധവുംദൈവത്തിന്നുസുഗ്രാഹ്യവുംആയബലിയാ</lg><lg n="൨">ക്കി കഴിക്ക—ഈ യുഗത്തെമാതിരിആക്കാതെനിങ്ങളുടെമന
സ്സിനെപുതുക്കുകയാൽരൂപാന്തരപ്പെട്ടിട്ടുദൈവത്തിന്നു
ഇഷ്ടംനല്ലതുംസുഗ്രാഹ്യവുംതികവുള്ളതുംഇന്നത്എന്നുശൊ</lg><lg n="൩">ധനചെയ്യുമാറാക—ഞാനല്ലൊഎനിക്കനല്കപ്പെട്ടകൃപ
നിമിത്തംനിങ്ങളിലുള്ളഎല്ലാവനൊടുംചൊല്ലുന്നിതു–ഭാവി
ക്കെണ്ടതിന്നുമീതെഭാവിച്ചുയരാതെദൈവംഅവനവന്നു
വിശ്വാസത്തിൻഅളവിനെപകുത്തുപൊലെസുബൊധ</lg><lg n="൪">മാകുംവണ്ണംഭാവിക്ക—ഏകശരീരത്തിൽഅല്ലൊനമുക്ക്അ
നെകം അവയവങ്ങളുംഅവയവങ്ങൾ്ക്കഒക്കയുംഒരുപൊ</lg><lg n="൫">ലെഅല്ലപ്രവൃത്തിയുംഉള്ളപ്രകാരംതന്നെ—അനെകരായനാം
ക്രീസ്തനിൽഏകശരീരവുംഅവനവൻതങ്ങളിൽഅവയവ</lg><lg n="൬">ങ്ങളുംആകുന്നു—വിശെഷിച്ചുവരങ്ങൾഉള്ളവനമുക്കനല്കിയ</lg>


5.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/38&oldid=196640" എന്ന താളിൽനിന്ന് ശേഖരിച്ചത്