രൊമർ ൧൧.അ. ൩൩
<lg n="">ൽകാട്ടുമരമായതിൽനിന്ന്അറുക്കപ്പെട്ടുസ്വഭാവത്തിന്നുവി
രൊധമായിനല്ലഒലീവിൽഒട്ടിക്കപ്പെട്ടുഎങ്കിൽഈസ്വഭാ
വികകൊമ്പുകളെസ്വന്തമായഒലീവിൽഒട്ടിപ്പാൻഎത്രഅ</lg><lg n="൨൫">ധികം(കഴിയും)—എങ്ങിനെഎന്നാൽസഹൊദരന്മാരെ
നിങ്ങൾ്ക്കതന്നെനിങ്ങൾബുദ്ധിമാന്മാരായിതൊന്നായ്‌വാൻഈ
മൎമ്മംബൊധിക്കാതിരിക്കരുത്എന്ന്ആഗ്രഹിക്കുന്നു–ത
ടിപ്പുഇസ്രയെലിന്നുഏകദെശംസംഭവിച്ചത്ജാതികളു</lg><lg n="൨൬">ടെനിറവുപ്രവെശിപ്പൊളംഅത്രെ—ഇപ്രകാരംഇസ്രയെ
ൽഎല്ലാംരക്ഷപ്പെടുകയുംചെയ്യും–(യശ൫൯,൨൨)ഉദ്ധരിപ്പ
വൻചീയൊനിൽനിന്നുവന്നുയാക്കൊബിൽനിന്നുഅഭ
ക്തിയെമാറ്റും(യിറ.൩൧,൩൩)അവരൊട്എന്റെനിയ</lg><lg n="൨൭">മമൊഅവരുടെപാപങ്ങളെഞാൻഎടുത്തുകളയുന്നത്‌ത</lg><lg n="൨൮">ന്നെഎന്നുഎഴുതിയിരിക്കുന്നപ്രകാരം—സുവിശെഷത്തെ
നൊക്കിയാൽഅവർനിങ്ങൾനിമിത്തംഅനിഷ്ടർതെരി
ഞ്ഞെടുപ്പിനെനൊക്കിയാലൊപിതാക്കന്മാർനിമിത്തം</lg><lg n="൨൯">പ്രീയമുള്ളവർ—കാരണംദൈവത്തിൻകൃപാവാരങ്ങളുംവി</lg><lg n="൩൦">ളിയുംഅനുതാപംവരാത്തവഅത്രെ—എങ്ങിനെഎന്നാ
ൽനിങ്ങളുംപണ്ടുദൈവത്തിന്നുഅടങ്ങാത്തശെഷംഇ
പ്പൊൾഅവരുടെഅവിശ്വാസത്താൽകനിവുലഭിച്ചപ്രകാ</lg><lg n="൩൧">രംഇരുവരുംഇപ്പൊൾഅടങ്ങാഞ്ഞതനിങ്ങൾ്ക്കുള്ളകനിവി</lg><lg n="൩൨">നാൽഅവൎക്കുംകനിവുലഭിക്കെണ്ടതിന്നത്രെ—ദൈവമല്ലൊ
എല്ലാവരെയുംകനിഞ്ഞുകൊള്ളെണ്ടതിന്നുഎല്ലാവരെയും</lg><lg n="൩൩">അവിശ്വാസത്തിൽഅടെച്ചുകളഞ്ഞു—ഹാദൈവത്തി
ൻ(കൃപാ)ധനം ജ്ഞാനംഅറിവുഇവറ്റിൻആഴംഎന്തുഅ
വന്റെന്യായവിധികൾഎത്രഅപ്രമെയവുംവഴികൾഅ</lg><lg n="൩൪">ഗൊചരവുംആകുന്നു—(യശ.൪൦,൧൩)കൎത്താവിൻമനസ്സെ</lg>
5.