താൾ:GaXXXIV3.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨ രൊമർ ൧൧.അ.

വരുടെതൊല്യംജാതികളുടെസമ്പത്തുംആയെങ്കിൽഅ</lg><lg n="൧൩">വരുടെതികവുഎത്രഅധികം—ഞാനല്ലൊജാതികളായ
നിങ്ങളൊടുപറയുന്നിതു–ഞാൻജാതികൾ്ക്കഅപൊസ്തലൻ
ആകുന്തൊറുംഎന്റെശുശ്രൂഷെക്ക്തെജസ്സ്കൂട്ടുന്നുസ</lg><lg n="൧൪">ത്യംഅതിനാൽഎന്റെജഡമാകുന്നവൎക്കുഎരിച്ചൽജ
നിപ്പിച്ചുഅവരിൽചിലരെരക്ഷിപ്പാൻനൊക്കീട്ടുതാനു–</lg><lg n="൧൫">കാരണംഅവരുടെഭ്രംശംലൊകത്തിൽനിരപ്പായിഎങ്കി
ൽ അവരുടെചെൎച്ചമരിച്ചതിൽനിന്നുയിൎപ്പഎന്നല്ലാ</lg><lg n="൧൬">തെഎന്താകും—ആദ്യവിളവുവിശുദ്ധമാകിലൊപിണ്ഡവും
അതെ–വെർ വിശുദ്ധംആയാൽ കൊമ്പുകളുംഅവ്വണ്ണം–</lg><lg n="൧൭">—കൊമ്പുകൾചിലത്ഒടിഞ്ഞുപൊയികാട്ടൊലീവായനീ
അവറ്റിൻസ്ഥലത്തുഒട്ടിച്ചുചെൎക്കപ്പെട്ടുഒലീവിൻപെ
ൎക്കുംനെയ്ക്കുംകൂട്ടാളിയായ്‌വന്നുഎങ്കിലൊആകൊമ്പുകളെ</lg><lg n="൧൮">നിന്ദിച്ചു പ്രശംസിക്കല്ലെ—പ്രശംസിച്ചാലൊനീപെരി</lg><lg n="൧൯">നെഅല്ലപെർനിന്നെചുമക്കുന്നത്(ഒൎക്ക)—എന്നാൽ ഞാൻ
ഒട്ടിക്കപ്പെടുവാൻകൊമ്പുകൾഒടിച്ചുപൊയിഎന്നുനീ</lg><lg n="൨൦">ചൊല്ലും—ശരിഅവിശ്വാസത്താൽഅവഒടിഞ്ഞുപൊയി
വിശ്വാസത്താൽനീ നില്ക്കുന്നു–ഞെളിഞ്ഞുപൊകാതെഭ</lg><lg n="൨൧">യപ്പെടുക—സ്വാഭാവികകൊമ്പുകളെദൈവംആദരിയാ
തെപൊയെങ്കിൽനിന്നെയുംപക്ഷെആദരിയാതെഇരി</lg><lg n="൨൨">ക്കിലുമാം—ആകയാൽദൈവത്തിന്റെദയയുംഖണ്ഡി
തയും കാണ്കവീണവരിൽഖണ്ഡിതവുംനിന്നിൽദയയും
ദയയിൽനീപാൎത്തുകൊണ്ടാലത്രെ–അല്ലായ്കിൽനീയുംഅ</lg><lg n="൨൩">റുക്കപ്പെടും—അവരുംകൂടെഅവിശ്വാസത്തിൽപാൎത്തു
കൊള്ളാഞ്ഞാൽഒട്ടിക്കപ്പെടുംഅവരെപിന്നെയുംഒട്ടിപ്പാ</lg><lg n="൨൪">ൻദൈവംശക്തനാകുന്നുപൊൽ—നീയല്ലൊസ്വഭാവത്താ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/36&oldid=196642" എന്ന താളിൽനിന്ന് ശേഖരിച്ചത്