താൾ:GaXXXIV3.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രൊമർ ൯.അ. ൨൫

<lg n="൩൭">യ പ്രകാരംതന്നെ—നാമൊനമ്മെസ്നെഹിച്ചവനാൽ ഇ</lg><lg n="൩൮">വറ്റിൽഒക്കയും ഏറെജയിക്കുന്നു—മരണവുംജീവനും ദൂ</lg><lg n="൩൯">തർ വാഴ്ചകൾ‌അധികാരങ്ങളുംവൎത്തമാനവുംഭാവിയുംഉയ
രവും ആഴവും മറ്റെന്തുസൃഷ്ടിയായതിന്നുംനമ്മുടെകൎത്താവാ
യയെശുക്രീസ്തനിലുള്ളദെവസ്നെഹത്തൊടുനമ്മെവെ
ൎപ്പെടുപ്പാൻ കഴികയില്ലഎന്നുഞാൻ‌തെറിഇരിക്കുന്നു
സത്യം

൯ അദ്ധ്യായം

ഈരക്ഷയിൽ യഹൂദർഎത്താത്തതുസങ്കടംഎങ്കിലും(൬)വാ
ഗ്ദത്തഭംഗം ഉണ്ടായില്ല(൧൪–൨൯)തെരിഞ്ഞെടുപ്പിന്നുകു
റ്റവുംഇല്ല–

</lg><lg n="൧">ഞാൻക്രീസ്തനിൽസത്യംചൊല്ലുന്നുഎൻമനൊബൊധം
എന്നൊടുകൂടെ പരിശുദ്ധാത്മാവിൽസാക്ഷി ആയിനില്ക്കെ</lg><lg n="൨">ഞാൻകളവില്ലാതെപറയുന്നിതു—എനിക്കവലിയദുഃഖ</lg><lg n="൩">വുംഹൃദയത്തിൽ‌ഇടവിടാത്തനൊവുംഉണ്ടു—ജഡപ്രകാ
രംഎന്റെചെൎച്ചക്കാരായഎൻസഹൊദരൎക്കവെണ്ടിഞാ
ൻക്രീസ്തനൊടുവെൎവ്വിട്ടുശാപംആവാനുംഎനിക്ക്ആഗ്രഹി</lg><lg n="൪">ക്കാം—അവർഇസ്രയെലരല്ലൊആകുന്നുപുത്രത്വവും(ദെ
വ)തെജസ്സുംനിയമങ്ങളുംധൎമ്മവ്യവസ്ഥയുംഉപാസനയും</lg><lg n="൫">വാഗ്ദത്തങ്ങളുംഉള്ളവർതന്നെ—പിതാക്കന്മാരുംഅവൎക്കു
ഉണ്ടു ജഡപ്രകാരംക്രീസ്തനുംഅവരിൽനിന്നാകുന്നുയുഗാ
ദികളൊളംവാഴ്ത്തപ്പെട്ടുസൎവ്വത്തിന്മെലുംദൈവമായവൻ</lg><lg n="൬">തന്നെ ആമെൻ—ദെവവചനം ചൊട്ടിപൊയിഎന്ന
ല്ലതാനും കാരണംഇസ്രയെലിൽഉളവായവർഎല്ലാംഇ
സ്രയെൽഎന്നും അബ്രഹാംസന്തതിയാകയാൽഎല്ലാ</lg>


4.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/29&oldid=196651" എന്ന താളിൽനിന്ന് ശേഖരിച്ചത്