താൾ:GaXXXIV3.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪ രൊമർ ൮.അ.

പ്രാൎത്ഥിക്കെണ്ടത്ഇന്നത്എന്നറിയാ ആത്മാവുതന്നെ
ഉച്ചരിയാത്തഞരക്കങ്ങളെകൊണ്ടു നമ്മുടെപക്ഷം എടു</lg><lg n="൨൭">ക്കുന്നുതാനും—എന്നാൽ‌അതുദെവപ്രകാരംവിശുദ്ധൎക്കായി
പക്ഷവാദംചെയ്യുന്നതിനാൽ ആത്മാവിൻഭാവംഇന്ന</lg><lg n="൨൮">തെന്നുഹൃദയങ്ങളെആരായുന്നവൻ തന്നെഅറിയുന്നു—പി
ന്നെദൈവത്തെസ്നെഹിക്കുന്നവർ മുന്നിൎണ്ണയത്താൽവിളി
ക്കപ്പെട്ടവർ ആയവൎക്കുസകലവുംനന്മെക്കായിസഹായിക്കു</lg><lg n="൨൯">ന്നുഎന്നുനാംഅറിയുന്നു—കാരണം അവൻമുന്തെരിഞ്ഞവ
രെ സ്വപുത്രൻ‌അനെകംസഹൊദരരിൽ‌ആദ്യജാതൻ ആ
കെണ്ടതിന്നുഅവന്റെപ്രതിമയൊട് അനുരൂപരാവാനും</lg><lg n="൩൦">മുന്നിയമിച്ചു—മുന്നിയമിച്ചവരെ വിളിക്കയുംവിളിച്ചവരെ
നീതീകരിക്കയുംനീതീകരിച്ചവരെതെജസ്കരിക്കയും
ചെയ്തു—

</lg><lg n="൩൧">ഇവറ്റെകൊണ്ടുനാംഎന്തുപറയുംദൈവംനമുക്കവെ</lg><lg n="൩൨">ണ്ടിഉണ്ടെങ്കിൽനമുക്ക്എതിർആർ—സ്വന്തപുത്രനെആ
ദരിയാതെനമുക്ക് എല്ലാവൎക്കായിട്ടുംഎല്പിച്ചവൻഇവനൊ
ടുകൂടെസകലവുംനമുക്ക് സമ്മാനിയാതെഇരിപ്പതെങ്ങി</lg><lg n="൩൩">നെ—ദൈവംതെരിഞ്ഞെടുത്തവരിൽ‌ആർ‌കുറ്റം ചുമ</lg><lg n="൩൪">ത്തുംനീതീകരിക്കുന്നദൈവമൊ—ശിക്ഷവിധിക്കുന്നവ
ൻ ആർമരിച്ചുംഎന്നതെഅല്ലഉണൎന്നുംദൈവത്തിൻവ
ലഭാഗത്ത്ഇരുന്നും‌നമുക്കുവെണ്ടി പക്ഷവാദംചെയ്തുംകൊ</lg><lg n="൩൫">ള്ളുന്നക്രീസ്തൻ‌തന്നെയൊ—ക്രീസ്തന്റെസ്നെഹത്തൊടുന</lg><lg n="൩൬">മ്മെവെൎപ്പെടുപ്പത്ആർ—സങ്കടമൊ ഇടുക്കൊ ഹിംസ
യൊ വിശപ്പൊ നഗ്നതയൊ കുടുക്കൊ വാളൊ(സങ്കി.൪൪,൨൩)
നിൻനിമിത്തംഞങ്ങൾഎല്ലാനാളും കൊല്ലപ്പെടുന്നുഅറു
പ്പാനുള്ള ആടുകളെ പൊലെ എണ്ണപ്പെട്ടു എന്ന്എഴുതി</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/28&oldid=196652" എന്ന താളിൽനിന്ന് ശേഖരിച്ചത്