താൾ:GaXXXIV3.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രൊമർ ൮.അ. ൨൩

<lg n="">എന്നാൽദെവാത്മാവിനാൽനടത്തപ്പെടുന്നവർ ഒക്കയും</lg><lg n="൧൫">ദെവപുത്രന്മാർആകുന്നു—നിങ്ങളല്ലൊപിന്നെയുംഭയപ്പെ
ടുവാൻദാസ്യത്തിൻആത്മാവെഅല്ല നാംഅബ്ബാപിതാവെ
എന്നുവിളിക്കുന്നപുത്രത്വത്തിൻആത്മാവെഅത്രെപ്രാപി</lg><lg n="൧൬">ച്ചത്—നാംദെവമക്കൾഎന്നുആത്മാവുതാനുംനമ്മുടെ ആത്മാ</lg><lg n="൧൭">വൊടുകൂടെസാക്ഷ്യംപറയുന്നു—നാം മക്കളെങ്കിലൊഅവ
കാശികളെന്നുംഉണ്ടുദൈവത്തിൻഅവകാശികളുംക്രീസ്തനു
കൂട്ടാവകാശികളുംതന്നെ–നാംതെജസ്സിൽ കൂടെണ്ടതിന്നു
കഷ്ടതയിലുംകൂടിയാൽഅത്രെ.

</lg><lg n="൧൮">ഞാനല്ലൊഈകാലത്തിലെകഷ്ടങ്ങൾനമ്മിൽവെളി</lg><lg n="൧൯">പ്പെടുവാനുള്ളതെജസ്സൊട് ഒക്കാത്എന്നുമതിക്കുന്നു—ദെവ
പുത്രരുടെവെളിപ്പാടിനെഅല്ലൊസൃഷ്ടിയുടെ പ്രതീക്ഷകാ</lg><lg n="൨൦">ത്തിരിക്കുന്നു—എങ്ങിനെഎന്നാൽസൃഷ്ടിമനഃപൂൎവ്വമായല്ല</lg><lg n="൨൧">കീഴാക്കിയവൻ നിമിത്തമത്രെ–മായെക്ക്കീഴ്പെട്ടതു—സൃഷ്ടി
യുംകെടിന്റെദാസ്യത്തിൽനിന്നുവിടുവിക്കപ്പെട്ടുദെവമ
ക്കളുടെതെജസ്സാകുന്നസ്വാതന്ത്ര്യത്തൊട്എത്തുംഎന്നുള്ളആ</lg><lg n="൨൨">ശയെമുന്നിട്ടുതന്നെ–സൃഷ്ടിഎല്ലാംഇന്നുവരെയും കൂടെ
ഞരങ്ങിഈറ്റുനൊവൊടിരിക്കുന്നുഎന്നുനാംഅറിയുന്നു</lg><lg n="൨൩">പൊൽ—അത്രയല്ലആത്മാവിൽ ആദ്യവിളവുലഭിച്ചുള്ള
നാമുംനമ്മുടെശരീരത്തിൽവീണ്ടെടുപ്പാകുന്ന(പൂൎണ്ണ)പുത്രത്വ</lg><lg n="൨൪">ത്തെകടത്തിരുന്നുനമ്മിൽതന്നെഞരങ്ങുന്നു—ആശയാൽഅ
ല്ലൊനാംരക്ഷപ്പെട്ടു–കാണുന്നആശയൊആശയല്ലതാൻ</lg><lg n="൨൫">കാണുന്നതിനെഇനിആശിപ്പാൻഎന്തുപൊൽ—നാം കാ
ണാത്തതിനെആശിക്കിലൊക്ഷാന്തിയൊടെകാത്തിരിക്കു</lg><lg n="൨൬">ന്നു—അവ്വണ്ണംതന്നെആത്മാവുംനമ്മുടെബലഹീനതെക്കു
തുണനില്ക്കുന്നു. എങ്ങിനെഎന്നാൽവെണ്ടുംപൊലെനാം</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/27&oldid=196654" എന്ന താളിൽനിന്ന് ശേഖരിച്ചത്