താൾ:GaXXXIV3.pdf/261

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧പെത്രൻ.൩.അ. ൨൫൭

൩.അദ്ധ്യായം

<lg n="">(൮)സമാധാനത്തൊടെസുഖിപ്പാനും(൧൩)ഉപദ്രവങ്ങളിലും
(൧൮)യെശുവെപിഞ്ചെന്നുജയംകൊൾ്‌വാനുംപ്രബൊ
ധിപ്പിക്കുന്നതു

</lg><lg n="൮">ഒടുക്കംഎല്ലാവരുംഐകമത്യവുംകൂറ്റായ്മയുംസഹൊദ</lg><lg n="൯">രപ്രീതിയുംകനിവുംവിനയബുദ്ധിയുംഉള്ളവരായി–ദൊ
ഷത്തിന്നുദൊഷത്തെയുംശകാരത്തിന്നുശകാരത്തെയും
പകരംചെയ്യാത്തവർഎന്നുതന്നെഅല്ലഇതിന്നായിട്ടു
വിളിക്കപ്പെട്ടവർഎന്നറിഞ്ഞുഅനുഗ്രഹിക്കുന്നവരാ
യുംഇരിപ്പിൻ–എന്നാൽഅനുഗ്രഹത്തെഅനുഭവിപ്പാ</lg><lg n="൧൦">റാകും–എങ്ങിനെഎന്നാൽജീവനെസ്നെഹിപ്പാനുംനല്ല
ദിവസങ്ങളെകാണ്മാനുംഇഛ്ശിക്കുന്നവൻദൊഷത്തിൽനി
ന്നുതന്റെനാവിനെയുംചതിപറയാത്തവണ്ണംഅധരങ്ങ</lg><lg n="൧൧">ളെയുംഅടക്കിവെക്കുക–ദൊഷത്തൊട്അകന്നുഗുണം</lg><lg n="൧൨">ചെയ്കസമാധാനത്തെതിരഞ്ഞുപിന്തുടരുക–കൎത്താവിന്റെ
കണ്ണുകൾനീതിമാമ്മാരിലുംഅവന്റെചെവികൾഅവരു
ടെഅപെക്ഷയിലുംആകുന്നുദൊഷംചെയ്യുന്നവരൊടൊ</lg><lg n="൧൩">കൎത്താവിൻമുഖംഎതിരിടുന്നു(സങ്കി.൩൪,൧൩–൧൭)–പി
ന്നെനിങ്ങൾനല്ലതിന്റെഅനുകാരികൾആകുന്നുഎങ്കിൽ</lg><lg n="൧൪">നിങ്ങൾ്ക്കുദൊഷംചെയ്യുന്നവൻആർ–എങ്കിലുംനീതിനിമി
ത്തംകഷ്ടപ്പെടെണ്ടിവന്നാലുംനിങ്ങൾധന്യമാർഅവരു
ടെഭീമതയിൽമാത്രംഅഞ്ചുകയുംകലങ്ങുകയുംഅരുത്ക
ൎത്താവായദൈവത്തെനിങ്ങളുടെഹൃദയങ്ങളിൽവിശുദ്ധീ
കരിപ്പിൻ(യശ.൮,൧൨ʃ)

</lg><lg n="൧൫">നിങ്ങളിലുള്ളപ്രത്യാശയെകൊണ്ടുന്യായംചൊദിക്കുന്നഎ
വനൊടുംസൌമ്യതയുംഭയവുംകലൎന്നപ്രതിവാദംചൊല്ലു</lg>


33.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/261&oldid=196335" എന്ന താളിൽനിന്ന് ശേഖരിച്ചത്