താൾ:GaXXXIV3.pdf/260

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫൬ ൧പെത്രൻ ൨.അ.

<lg n="">യിജീവിക്കെണ്ടതിന്നുനമ്മുടെപാപങ്ങളെതന്റെശരീരത്തി
ങ്കൽആക്കിതാൻമരത്തിമ്മെൽകരെറിഅവന്റെഅടിപ്പി</lg><lg n="൧൫">ണരാൽനിങ്ങൾസൌഖ്യപ്പെട്ടിരിക്കുന്നു–നിങ്ങൾതെറ്റിഉഴ
ന്നആടുകൾപൊലെആയിരുന്നുസത്യംഇപ്പൊഴൊനിങ്ങളുടെ
ദെഹികളുടെഇടയനുംഅദ്ധ്യക്ഷനുംആയവങ്കലെക്കതിരി</lg><lg n="൩,൧">ഞ്ഞുചെൎന്നുവല്ലൊ–അപ്രകാരംതന്നെഭാൎയ്യമാരെസ്വ
ഭൎത്താക്കമ്മാൎക്കകീഴടങ്ങി(ഇരിപ്പിൻ)വല്ല(പുരുഷമ്മാരും)വചന
ത്തെഅനുസരിക്കുന്നുഇല്ലഎങ്കിൽഭയത്തൊടുകൂടിയനിങ്ങ</lg><lg n="൨">ളുടെനിൎമ്മലചാരിത്രത്തെകണ്ടറിഞ്ഞു–വചനംകൂടാതെഭാൎയ്യ</lg><lg n="൩">മാരുടെനടപ്പിനാൽനെടപ്പെടെണ്ടതിന്നുതന്നെ–അവൎക്കഅ
ലങ്കാരമൊപുരികൂന്തൽസ്വൎണ്ണാഭരണംവസ്ത്രധാരണംഇ</lg><lg n="൪">ത്യാദിപുറമെഉള്ളതല്ല–ദൈവത്തിന്നുവിലയെറിയതായി
സൌമ്യതയുംസാവധാനവുംഉള്ളഒര്ആത്മാവിന്റെകെടാ
യ്മയിൽഹൃദയത്തിന്റെഗൂഢമനുഷ്യനത്രെ(അലങ്കാരമാവു)</lg><lg n="൫">–ഇപ്രകാരംഅല്ലൊപണ്ടുദൈവത്തിൽആശവെച്ചുസ്വഭ
ൎത്താക്കമ്മാൎക്കഅടങ്ങിയവിശുദ്ധസ്ത്രീകൾതങ്ങളെതന്നെ</lg><lg n="൬">അലങ്കരിച്ചു–സാറ(൧മൊ.൧൮,൧൨)അബ്രഹാമെകൎത്താ
വെഎന്നുവിളിച്ചുഅനുസരിച്ചപ്രകാരംതന്നെനിങ്ങളുംഗു
ണംചെയ്തുയാതൊരുഭീഷണിയുംപെടിക്കാതെഇരുന്നാ</lg><lg n="൭">ൽആയവൾ്ക്കുമക്കളായ്ചമഞ്ഞു–പുരുഷമ്മാരെനിങ്ങ
ളുംഅപ്രകാരംതന്നെ(അടങ്ങുവിൻ)നിങ്ങളുടെപ്രാൎത്ഥന
കൾ്ക്കുമുടക്കംവരാതെഇരിപ്പാൻസ്ത്രീകൾബലംകുറഞ്ഞപാത്രം
എന്നുവെച്ചുഅവരൊടുജ്ഞാനപ്രകാരംസഹവാസംചെ
യ്തുജീവത്വകൃപെക്കഅവർഒത്തഅവകാശികൾഎന്നുഒ
ൎത്തുബഹുമാനംഒപ്പിച്ചുകൊടുപ്പിൻ–</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/260&oldid=196336" എന്ന താളിൽനിന്ന് ശേഖരിച്ചത്