താൾ:GaXXXIV3.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨ രൊമർ ൮.അ.

<lg n="൩">ടുവിച്ചു—എങ്ങിനെഎന്നാൽ ധൎമ്മത്തിന്നുജഡത്താലുള്ള
ബലഹീനതനിമിത്തം കഴിയാത്തതു(വരുത്തുവാൻ)–ദൈ
വംസ്വപുത്രനെപാപം നിമിത്തംപാപജഡത്തിൻസാദൃ
ശ്യത്തിൽ‌അയച്ചു‌പാപത്തിന്നുജഡത്തിൽ ശിക്ഷാവി</lg><lg n="൪">ധിയെനടത്തിയതു—ജഡപ്രകാരമല്ലആത്മപ്രകാരംനടക്കു
ന്നനമ്മിൽധൎമ്മത്തിൻന്യായംപൂരിച്ചുവരെണ്ടതിന്നത്രെ—</lg><lg n="൫">–എങ്ങിനെഎന്നാൽ ജഡപ്രകാരം‌ഉള്ളവർ ജഡത്തി
ന്റെവയുംആത്മപ്രകാരമുള്ളവർ ആത്മാവിന്റെവയും</lg><lg n="൬">ഭാവിക്കുന്നു—ജഡഭാവമെല്ലൊമരണം–ആത്മഭാവമൊ</lg><lg n="൭">ജീവനുംസമാധാനവുംതന്നെ—കാരണം ജഡഭാവംദൈ
വത്തൊടുശത്രുത്വം ആകുന്നുഅതുദെവധൎമ്മത്തിന്നുകീഴ്പെടു</lg><lg n="൮">ന്നില്ലല്ലൊ(കീഴ്പെടുവാൻ)കഴിവുംഇല്ല സ്പഷ്ടം—എന്നാൽജ</lg><lg n="൯">ഡത്തിലുള്ളവൎക്കദെവപ്രസാദംവരുത്തികൂടാ—നിങ്ങ
ളൊദെവാത്മാവ്നിങ്ങളിൽവസിച്ചാൽ ജഡത്തിൽ‌അല്ല
ആത്മാവിലത്രെ ആകുന്നു–ഒരുത്തന്നു ക്രീസ്താത്മാവ് ഇല്ലാ</lg><lg n="൧൦">ഞ്ഞാൽ‌അവൻഇവന്നുള്ളവനുംഅല്ല—ക്രീസ്തൻനിങ്ങളി
ൽ‌ആകിലൊശരീരംപാപം നിമിത്തംമരിച്ചത്എന്നിട്ടുംആ</lg><lg n="൧൧">ത്മാവ് നീതിനിമിത്തംജീവനാകുന്നു—എന്നാൽയെശുവെ
മരിച്ചവരിൽനിന്നുണൎത്തിയവന്റെആത്മാവ്നിങ്ങളിൽ
വസിച്ചാൽക്രീസ്തനെമരിച്ചവരിൽനിന്നുണൎത്തിയൽനി
ങ്ങളിൽവസിക്കുന്ന അവന്റെ ആത്മാവിനെ കൊണ്ടുനിങ്ങ</lg><lg n="൧൨">ളുടെമൎത്യശരീരങ്ങളെയുംജീവിപ്പിക്കും—ആകയാൽസ
ഹൊദരന്മാരെനാംജഡപ്രകാരംജീവിപ്പാൻജഡത്തിന്ന</lg><lg n="൧൩">ല്ലകടക്കാരാകുന്നതു—കാരണംനിങ്ങൾജഡപ്രകാരംജീ
വിച്ചാൽചാകെഉള്ളു ആത്മാവിനെകൊണ്ടുശരീരത്തിൽ</lg><lg n="൧൪">ക്രീയകളെ കൊല്ലുകിലൊനിങ്ങൾജീവിക്കും—എങ്ങിനെ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/26&oldid=196655" എന്ന താളിൽനിന്ന് ശേഖരിച്ചത്