താൾ:GaXXXIV3.pdf/259

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧പെത്രൻ൨.അ. ൨൫൫

<lg n="൧൩">ത്തെമഹത്വീകരിപ്പാനായിട്ടുതന്നെ–എങ്കിലൊമാനുഷ
സൃഷ്ടിക്കഒക്കെക്കുംകൎത്താവിന്നിമിത്തമായികീഴടങ്ങുവിൻ–</lg><lg n="൧൪">ശ്രെഷ്ഠാധികാരിഎന്നുവെച്ചുരാജാവിന്നുംആയവൻ
ദുഷ്പ്രവൃത്തിക്കാരുടെദണ്ഡനത്തിന്നുംസൽപ്രവൃത്തിക്കാ
രുടെമാനത്തിന്നുംഅയച്ചിട്ടുള്ളവർഎന്നിട്ടുനാടുവാഴികൾ്ക്കും</lg><lg n="൧൫">–(മറ്റും)സ്വതന്ത്രരായുംസ്വാതന്ത്ര്യത്തെവെണ്ടാതനത്തി
ന്നുപുതെപ്പാക്കാതെദെവദാസരായിട്ടുതന്നെ(കീഴടങ്ങു</lg><lg n="൧൬">വിൻ)–ബുദ്ധിയില്ലാത്തമനുഷ്യരുടെഅജ്ഞാനത്തെഗുണം
ചെയ്തുകൊണ്ടുമിണ്ടാതെആക്കിവെക്കുകതന്നെദെവെഷ്ടം</lg><lg n="൧൭">അല്ലൊആകുന്നു–എല്ലാവരെയുംബഹുമാനിപ്പിൻ‌സഹൊ
ദരതയെസ്നെഹിപ്പിൻദൈവത്തെഭയപ്പെടുവിൻരാജാ</lg><lg n="൧൮">വെമാനിപ്പിൻ–വെലക്കാരെസകലഭയത്തൊടുംയജ
മാനമാൎക്കുകീഴടങ്ങിഇരിപ്പിൻനല്ലവരിലുംശാന്തമ്മാരിലും</lg><lg n="൧൯">മാത്രമല്ലമൂൎഖമ്മാരിലുംഅതുപൊലെതന്നെ–കാരണം–ഒരു
ത്തൻദൈവബൊധംനിമിത്തംദുഃഖങ്ങളെസഹിച്ചുപാ
ൎത്തുഅവന്യായമായികഷ്ടപ്പെട്ടാൽഅതുതന്നെകരുണയാ</lg><lg n="൨൦">കുന്നു–നിങ്ങൾപാപംചെയ്തുകുമകൊണ്ടുസഹിച്ചാൽഎന്തു
കീൎത്തിഉണ്ടു–അല്ലഗുണംചെയ്തുകഷ്ടപ്പെട്ടുസഹിച്ചാൽഅ</lg><lg n="൨൧">തുദൈവംമുമ്പാകെകരുണആകുന്നു–ഇതിന്നായിട്ടുനിങ്ങ
ൾവിളിക്കപ്പെട്ടുവല്ലൊ–കാരണംക്രീസ്തനുംനിങ്ങൾ്ക്കവെണ്ടിക
ഷ്ടപ്പെട്ടുനിങ്ങൾഅവന്റെകാൽപടുക്കളിൽപിൻചെല്ലു</lg><lg n="൨൨">വാനായിഒരുപ്രമാണംവെച്ചുവിട്ടിരിക്കുന്നു–അവൻപാപം
ചെയ്തില്ലഅവന്റെവായിൽചതികാണപ്പെട്ടതുംഇല്ല(യ</lg><lg n="൨൩">ശ–൫൩,൯)–ശകാരിക്കപ്പെട്ടുംശകാരിക്കാതെയുംകഷ്ടമ
നുഭവിച്ചുംഭീഷണംചൊല്ലാതെയുംപാൎത്തുനെരായിവിധിക്കു</lg><lg n="൨൪">ന്നവനിൽതന്നെഎല്പിച്ചു–നാംപാങ്ങൾ്ക്കമരിച്ചുനീതിക്കാ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/259&oldid=196337" എന്ന താളിൽനിന്ന് ശേഖരിച്ചത്