൧൪൮ യാക്കൊബ്൫.അ.
<lg n="൧൪">ക്കുംഎന്നുചൊല്ലുന്നൊരെകെൾ്പിൻനാളത്തെനിങ്ങൾ
അറിയുന്നില്ലല്ലൊ(നിങ്ങളുടെജീവൻഎന്തുപൊൽകുറഞ്ഞ
നെരത്തെക്കകണ്ടുംപിന്നെമറഞ്ഞുംപൊകുന്നആവിയ</lg><lg n="൧൫">ല്ലൊ)–കൎത്താവിന്നിഷ്ടംഉണ്ടെങ്കിൽഞങ്ങൾജീവിക്കുന്നു
എങ്കിൽഇതുംഅതുംചെയ്യുംഎന്നുപറയെണ്ടതല്ലയൊ–</lg><lg n="൧൬">–അല്ലനിങ്ങളുടെവമ്പുകളിൽനിങ്ങൾപ്രശംസിക്കെഉള്ളു–</lg><lg n="൧൭">ഈവകപ്രശംസഎല്ലാംദൊഷം–അതുകൊണ്ടുനല്ല
തുചെയ്‌വാൻഅറിഞ്ഞിട്ടുംചെയ്യാത്തവന്നുഅതുപാ
പംആകുന്നു–
൫.അദ്ധ്യായം
ധനവാമ്മാൎക്കന്യായവിധിയെയും(൭)സഹൊദരരൎക്ക
ക്ഷാന്തിയെയുംഘൊഷിച്ചതു(൧൨)ആണയെഒഴിച്ചു
(൧൩)പ്രാൎത്ഥനയിൽഉത്സാഹിപ്പാനും(൧൯)സഹൊ
ദരനെരക്ഷിപ്പാനുംപ്രബൊധനം–
</lg><lg n="൧">അല്ലയൊധനവാമ്മാരായുള്ളൊരെനിങ്ങളുടെമെൽവരു</lg><lg n="൨">ന്നസങ്കടങ്ങൾനിമിത്തംഅലറികരവിൻ–നിങ്ങളുടെധനം
ദ്രവിച്ചുംഉടുപ്പുകൾപുഴുവരിച്ചുംപൊയി–നിങ്ങളുടെപൊന്നും</lg><lg n="൩">വെള്ളിയുംകറപിടിച്ചുആകറനിങ്ങളുടെനെരെസാക്ഷി
യാകുംഅഗ്നിപൊലെനിങ്ങളുടെജഡത്തെതിന്നുകയും
ചെയ്യും–അവസാനദിവസങ്ങളിൽനിങ്ങൾനിക്ഷെപ</lg><lg n="൪">ങ്ങളെശെഖരിച്ചതു–കണ്ടാലുംനിങ്ങളുടെനിലങ്ങളെകൊ
യ്തിട്ടുള്ളപണിക്കാരുടെകൂലിയെനിങ്ങൾപിടിച്ചുകളഞ്ഞ
ത്‌നിലവിളിക്കുന്നുമൂൎന്നവരുടെമുറവിളികളുംസൈന്യങ്ങളു
ടയകൎത്താവിന്റെചെവികളിൽഎത്തി–നിങ്ങൾഭൂമി</lg><lg n="൫">മെൽആഡംബരത്തൊടെപുളെച്ചുമദിച്ചുകുലദിവസത്തി
ൽഎന്നപൊലെനിങ്ങളുടെഹൃദയങ്ങളെപൊഷിപ്പിച്ചു</lg>