താൾ:GaXXXIV3.pdf/251

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യാക്കൊബ്൪.അ. ൨൪൭

<lg n="">ന്നുഎന്നുനിങ്ങൾഅറിയുന്നില്ലയൊ–എന്നാൽലൊകസ്നെ
ഹിതനാകുവാൻഇഛ്ശിക്കുന്നവനെല്ലാംദെവശത്രുവായ്തീരു</lg><lg n="൫">ന്നു–അല്ലെങ്കിൽഅവൻനമ്മിൽവസിപ്പിച്ചആത്മാവെ
അസൂയയൊടെകാംക്ഷിക്കുന്നുഎന്നുവെദംവെറുതെപറ</lg><lg n="൬">യുന്നപ്രകാരംതൊന്നുന്നുവൊ–എങ്കിലുംഅവൻഅധി
കംകരുണയുംനല്കുന്നു–ആകയാൽദൈവംഗൎവ്വീകളൊടു
എതിരിടുന്നുതാഴ്മയുള്ളവൎക്കകരുണയെകൊടുക്കുന്നുഎ</lg><lg n="൭">ന്നുണ്ടല്ലൊ(സുഭ.൩,൩൪)–ആകയാൽനിങ്ങൾദൈവ
ത്തിന്നുകീഴടങ്ങികൊൾ്‌വിൻപിശാചൊടുമറുത്തുനില്പിൻഎ</lg><lg n="൮">ന്നാൽഅവൻനിങ്ങളെവിട്ടുഒടിപൊകും–ദൈവത്തൊ
ടണഞ്ഞുകൊൾ്‌വിൻഎന്നാൽഅവൻനിങ്ങളൊടണയുംഹെ
പാപികളെകൈകളെവെടിപ്പാക്കുവിൻഇരുമനസ്സുള്ള</lg><lg n="൯">വരെഹൃദയങ്ങളെനിൎമ്മലീകരിപ്പിൻ–സങ്കടപ്പെട്ടുതൊ
ഴിച്ചുകരവിൻ–നിങ്ങളുടെചിരിഖെദമായുംസന്തൊഷം</lg><lg n="൧൦">വിഷാദമായും മാറി വരിക–കൎത്താവിൻ മുമ്പാകെ താണി</lg><lg n="൧൧">രിപ്പിൻഎന്നാൽ അവൻനിങ്ങളെ ഉയൎത്തും– –സ ഹൊ
ദരമ്മാരെതമ്മിൽതാഴ്ത്തിപറയരുതെതന്റെസഹൊ
ദരനെതാഴ്ത്തിപറകയുംന്യായംവിധിക്കയുംചെയ്യുന്നവ
ൻധൎമ്മത്തെതാഴ്ത്തിപറഞ്ഞുവിധിക്കയുംചെയ്യുന്നു–എ
ങ്കിലുംധൎമ്മത്തെവിധിക്കുന്നുഎങ്കിൽനീധൎമ്മത്തെഅനുഷ്ഠി</lg><lg n="൧൨">ക്കുന്നവനല്ലവിധിക്കുന്നവനത്രെആകുന്നു–ധൎമ്മകൎത്താ
വുംന്യായാധിപതിയുംഒരുവനെഉള്ളുരക്ഷിപ്പാനുംനശി
പ്പിപ്പാനുംശക്തനായവൻതന്നെ–അന്യെനെവിധി
ക്കുന്നനീആരാകുന്നു–

</lg><lg n="൧൩">അല്ലയൊഇന്നുംനാളയുംഇന്നിന്നപട്ടണത്തിൽപൊ
യിഅതിൽഒരാണ്ടുകഴിച്ചുവ്യാപാരംചെയ്തുലാഭംഉണ്ടാ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/251&oldid=196348" എന്ന താളിൽനിന്ന് ശേഖരിച്ചത്