താൾ:GaXXXIV3.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രൊമർ ൮ അ. ൨൧

<lg n="">പൊലുംനല്ലതുവസിക്കുന്നില്ലഎന്നുബൊധിച്ചു—നല്ലതിനെഇ
ഛ്ശിക്കുന്നത്എന്റെപ്പക്കൽ ഉണ്ടു പ്രവൃത്തിക്കുന്നതുമാത്രം</lg><lg n="൧൯">കാണാ—ഞാൻ ഇഛ്ശിക്കുന്നനന്മയെചെയ്യുന്നില്ലല്ലൊഇ</lg><lg n="൨൦">ഛ്ശിക്കാത്തതിന്മയെചെയ്യുന്നുതാനും—ഞാൻഇഛ്ശിക്കാത്ത
തിനെ ചെയ്കിലൊഅതിനെപ്രവൃത്തിക്കുന്നതുഞാനല്ലഎന്നി</lg><lg n="൨൧">ൽ വസിക്കുന്നപാപമത്രെസ്പഷ്ടം—എന്നതിനാൽനന്മ
ചെയ്‌വാൻ ഇഛ്ശിക്കുന്നഎന്റെപക്കൽ തിന്മഉണ്ടുഎന്നുള്ള</lg><lg n="൨൨"> വ്യവസ്ഥഎനിക്കു വെച്ചുകാണുന്നു—ഞാനല്ലൊഅകമെ</lg><lg n="൨൩">മനുഷ്യ പ്രകാരംദെവധൎമ്മത്തെരസിക്കുന്നുഎങ്കിലുംഎ
ന്റെബുദ്ധിയുടെധൎമ്മത്തൊടുപടകൂടുന്നവെറൊരുധൎമ്മത്തെ
എന്റെഅവയവങ്ങളിൽ കാണുന്നു–അയ്തുഎന്റെഅ
വയവങ്ങളിൽഉള്ളപാപധൎമ്മത്തിന്നുഎന്നെബദ്ധനാക്കി</lg><lg n="൨൪">ക്കളയുന്നു—ഞാൻ അരിഷ്ടമുള്ളമനുഷ്യൻ–ഈ മരണ</lg><lg n="൨൫">ശരീരത്തിൽനിന്നുഎന്നെഉദ്ധരിപ്പത് ആർ—നമ്മുടെകൎത്താ</lg><lg n="൨൬">വായയെശു ക്രീസ്തന്മൂലംദൈവത്തിന്നുസ്തൊത്രം—ആക
യാൽ ഈ ഞാൻ ബുദ്ധികൊണ്ടു ദെവധൎമ്മത്തെയും ജഡം
കൊണ്ടു പാപധൎമ്മത്തെയുംസെവിക്കുന്നു.

൮ അദ്ധ്യായം

ക്രീസ്തനിലുള്ളവർ ശിക്ഷാ വിധിവരാതെ(൫)ജഡനിഗ്രഹവുംദെ
വപുത്രത്വവുംപ്രാപിച്ചു–(൧൮)തെജസ്സിൻആശയിൽ‌വെരൂ
ന്നി(൩൧) ഭയഹീനർ‌ആകുന്നതു

</lg><lg n="൧">അതുകൊണ്ടുഇപ്പൊൾക്രീസ്തുയെശുവിലുള്ളവൎക്കശിക്ഷാ</lg><lg n="൨">വിധിഒന്നുംഇല്ല—(ജഡപ്രകാരമല്ല ആത്മപ്രകാരംനടക്കു
ന്നവൎക്കുതന്നെ)ജീവനാത്മാവിന്റെധൎമ്മമല്ലൊഎന്നെപാ
പ മരണങ്ങളുടെധൎമ്മത്തിൽനിന്നുക്രീസ്തുയെശുവിങ്കൽവി</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/25&oldid=196657" എന്ന താളിൽനിന്ന് ശേഖരിച്ചത്