താൾ:GaXXXIV3.pdf/247

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യാക്കൊബ്.൨.അ ൨൪൩

<lg n="">വാമ്മാർനിങ്ങളെഹെമിച്ചുനടുകൂട്ടങ്ങളിലെക്ക്ഇഴെക്കുന്നി</lg><lg n="൭">ല്ലയൊ–നിങ്ങളുടെമെൽവിളിച്ചനല്ലനാമത്തെഅവർത</lg><lg n="൮">ന്നെദുഷിച്ചുപറയുന്നില്ലയൊ– –എന്നാൽകൂട്ടുകാരനെനി
ന്നെപൊലെതന്നെസ്നെഹിക്കെണംഎന്നവാക്യപ്രകാ
രംരാജകീയധൎമ്മത്തെനിങ്ങൾനിവൃത്തിക്കുന്നുഎങ്കിൽ</lg><lg n="൯">നന്നായിചെയ്യുന്നു–മുഖപക്ഷംകാട്ടുകിലൊപാപംചെയ്യുന്നു–
നിങ്ങൾലംഘനക്കാർഎന്നുധൎമ്മത്താൽതെളിഞ്ഞുവരു</lg><lg n="൧൦">ന്നുവല്ലൊ–എങ്ങിനെഎന്നാൽയാതൊരുത്തൻധൎമ്മ
ത്തെമുഴുവനുംപ്രമാണിച്ചുനടന്നുഒന്നിങ്കൽഎങ്കിലുംതെറ്റി</lg><lg n="൧൧">യാൽഅവൻസകലത്തിന്നുംകുറ്റമുള്ളവനായ്തീൎന്നു–വ്യ
ഭിചാരംചെയ്യരുത്എന്നുപറഞ്ഞവൻകുലചെയ്യരുത്
എന്നുംപറഞ്ഞു–നീവ്യഭിചാരംഅല്ലകുലചെയ്യുംഎങ്കിൽ</lg><lg n="൧൨">ധൎമ്മലംഘിയായ്തീൎന്നു–സ്വാതന്ത്ര്യധൎമ്മത്താൽവിസ്താരംവ
രെണ്ടുന്നവർഎന്നുവെച്ചുഅങ്ങിനെപറവിൻഅങ്ങിനെ</lg><lg n="൧൩">ചെയ്‌വിൻ‌–കനിവുചെയ്യാത്തവന്നുന്യായവിസ്താരംകനി
വില്ലാത്തതത്രെവിസ്താരത്തിലുംകനിവുപ്രശംസിക്കയും
ചെയ്യുന്നു–

</lg><lg n="൧൪">എന്റെസഹൊദരമ്മാരെഒരുത്തൻവിശ്വാസംഉ
ണ്ടെന്നുപറഞ്ഞുക്രിയകൾഇല്ലാത്തവൻആയാൽഉപകാ
രംഎന്തു–ആവിശ്വാസത്തിന്നുഅവനെരക്ഷിച്ചുകൂടുമൊ</lg><lg n="൧൫">–എന്തൊസഹൊദരനൊസഹൊദരിയൊനഗ്നരുംദിവ</lg><lg n="൧൬">സവൃത്തി ഇല്ലാത്തവരും ആകും കാലം– നിങ്ങളിൽ ഒരുത്ത
ൻഅവരൊടുസമാധാനത്തൊടെപൊവിൻഉഷ്ണവുംതൃപ്തി
യുംവരട്ടെഎന്നുചൊല്ലുകഅല്ലാതെദെഹത്തിന്നുമുട്ടുള്ള</lg><lg n="൧൭">തുകൊടാതെഇരുന്നാൽഉപകാരംഎന്തു–ഇപ്രകാരംക്രി
യയില്ലാത്തതാകയാൽവെറുംവിശ്വാസംചത്തതത്രെ–</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/247&oldid=196352" എന്ന താളിൽനിന്ന് ശേഖരിച്ചത്