താൾ:GaXXXIV3.pdf/246

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪൨ യാക്കൊബ്൨.അ.

<lg n="൨൬">കും–നാവിന്നുകടിഞ്ഞാണിടാതെവല്ലവനുംസ്വാഹൃദയത്തെ
വഞ്ചിച്ചുആരാധനക്കാരനാകുന്നുഎന്നുനിരൂപിച്ചാൽഇവ</lg><lg n="൨൭">ന്റെആരാധനവ്യൎത്ഥം–പിതാവായദൈവത്തിമ്മുമ്പാ
കെശുദ്ധവുംനിൎമ്മലതയുംഉള്ളആരാധനയൊഅനാഥരെ
യുംവിധവമാരെയുംഅവരുടെസങ്കടത്തിൽചെന്നുകാണു
ന്നതുംതന്നെത്താൻലൊകത്തിൽനിന്നുകളങ്കമില്ലാത്ത
വനായികാത്തിരിക്കുന്നതുംഅത്രെ–

൨.അദ്ധ്യായം

പക്ഷപാതംകൂടാത്ത(൮)സ്നെഹത്താലെവിശ്വാസം
വിളങ്ങുന്നുള്ളു–(൧൪)ക്രിയകൾകൂടാത്തവിശ്വാസം
ചത്തതു–

</lg><lg n="൧">എൻസഹൊദരമ്മാരെ–തെജസ്സിലായനമ്മുടെകൎത്താവാ
കുന്നയെശുക്രീസ്തന്റെവിശ്വാസത്തെനിങ്ങൾമുഖപക്ഷ</lg><lg n="൨">ങ്ങളൊടുചെൎത്തുകൊള്ളുന്നുവൊ–എങ്ങിനെഎന്നാൽനി
ങ്ങളുടെപള്ളിയിൽരാജസവസ്ത്രംഉടുത്തപൊന്മൊതിരക്കാ
രൻവരികയും‌മുഷിഞ്ഞവസ്ത്രമുള്ളദരിദ്രനുംപ്രവെശിക്ക</lg><lg n="൩">യുംചെയ്യുമ്പൊൾ–നിങ്ങൾരാജവസ്ത്രമുള്ളവനെനൊക്കി
തങ്ങൾഇവിടെഇരുന്നുകൊണ്ടാലുംഎന്നുംദരിദ്രനൊടു
നീഅവിടെനില്ക്കഅല്ലെങ്കിൽഇവിടെഎൻപാദപീഠത്തി</lg><lg n="൪">ങ്കീഴിൽഇരിക്കഎന്നുപറഞ്ഞാൽ–നിങ്ങളുടെഉള്ളംത
ന്നെഇടഞ്ഞുപൊയിനിങ്ങൾദുൎവ്വിചാരങ്ങൾ്ക്കന്യായകൎത്താക്ക</lg><lg n="൫">മ്മാരായിതീൎന്നില്ലയൊ–എൻസഹൊദരമ്മാരെകെൾ്പി
ൻദൈവംലൊകത്തിലെദരിദ്രമ്മാരെവിശ്വാസത്തിൽസ
മ്പന്നരുംതന്നെസ്നെഹിക്കുന്നവൎക്കവാഗ്ദത്തംചെയ്തരാജ്യ
ത്തിന്റെഅവകാശികളുംആക്കെണ്ടതിന്നുതെരിഞ്ഞെ</lg><lg n="൬">ടുത്തില്ലയൊ–നിങ്ങളൊദരിദ്രനെഅപമാനിച്ചു–ധന</lg>


31.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/246&oldid=196353" എന്ന താളിൽനിന്ന് ശേഖരിച്ചത്