Jump to content

താൾ:GaXXXIV3.pdf/245

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യാക്കൊബ്൧.അ. ൨൪൧

<lg n="൧൫">ടുന്നത്‌സ്വന്തമൊഹത്താൽആകൎഷിച്ചുവശീകരിക്കപ്പെടു
കയാൽആകുന്നു–പിന്നെമൊഹംഗൎഭംധരിച്ചുപാപത്തെപ്ര
സവിക്കുന്നുപാപംമുഴുത്തുചമഞ്ഞുമരണത്തെജനിപ്പിക്കു</lg><lg n="൧൬">ന്നു–എൻപ്രിയസഹൊദരരെഭ്രമിച്ചുപൊകരുതെ–</lg><lg n="൧൭">–ഉയരത്തിൽ നിന്നുണ്ടായി അശെഷംനല്ലദാനവും തിക
ഞ്ഞവരവുംവെളിച്ചങ്ങളുടെപിതാവിൽനിന്നുഇറങ്ങിവരു
ന്നുള്ളു–ആയവനിൽവികാരവുംഗതിഭെദത്താലുള്ളആ</lg><lg n="൧൮">ഛാദനവുംഒട്ടുംഇല്ല–താൻഇഛ്ശിച്ചുനാംഅവന്റെസൃഷ്ടി
കളിൽഒരുവിധംആദ്യവിളവാകെണ്ടതിന്നുസത്യവചന</lg><lg n="൧൯">ത്താൽനമ്മെജനിപ്പിച്ചു–എന്നതുകൊണ്ടുപ്രിയസഹൊ
ദരമ്മാരെഒരൊരൊമനുഷ്യൻകെൾ്ക്കുന്നതിന്നുവെഗതയും
പറയുന്നതിന്നുതാമസവുംകൊപത്തിന്നുതാമസവുംഉള്ള</lg><lg n="൨൦">വനാക–പുരുഷന്റെകൊപംദൈവനീതിയെനടത്തു</lg><lg n="൨൧">ന്നില്ലല്ലൊ–ആകയാൽ സകലഅഴുക്കിനെയും വെണ്ടാ
തനത്തിന്റെആധിക്യത്തെയുംവിട്ടെച്ചുനിങ്ങളുടെദെഹി
കളെരക്ഷിപ്പാൻശക്തവുംഉൾനട്ടതുംആയവചനത്തെ</lg><lg n="൨൨">സൌമ്യതയൊടെകൈക്കൊൾ്‌വിൻ–എങ്കിലുംതങ്ങളെ
തന്നെചതിച്ചുകൊണ്ടുകെൾ്ക്കുന്നവരായിരിക്കമാത്രമല്ല</lg><lg n="൨൩">അതിനെചെയ്യുന്നവരായുംഇരിപ്പിൻ–ഒരുത്തൻവ
ചനത്തെകെൾ്ക്കയല്ലാതെഅതിനെചെയ്യാത്തവനായാ
ൽഅവൻസ്വഭാവമുഖത്തെകണ്ണാടിയിൽനൊക്കി</lg><lg n="൨൪">കൊള്ളുന്നപുരുഷനൊടുഒക്കും–ആയവൻതന്നെകണ്ട
റിഞ്ഞുപുറപ്പെട്ടഉടനെഇന്നരൂപമായിഎന്നുമറന്നു–</lg><lg n="൨൫">സ്വാതന്ത്ര്യത്തിന്റെതികഞ്ഞധൎമ്മത്തിലെക്ക്കുനിഞ്ഞു
നൊക്കീട്ടുപാൎത്തുകൊണ്ടവനൊകെട്ടുമറക്കുന്നവനല്ലക്രിയ
ചെയ്യുന്നവനായിതീൎന്നുതാൻചെയ്യുന്നതിൽധന്യനാ</lg>


31

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/245&oldid=196355" എന്ന താളിൽനിന്ന് ശേഖരിച്ചത്