താൾ:GaXXXIV3.pdf/244

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪൦ യാക്കൊബ്൧.അ.

<lg n="൩">കുടുങ്ങിവീഴുമ്പൊൾനിങ്ങളുടെവിശ്വാസത്തിന്റെപരി
ശൊധനസഹിഷ്ണുതയെയുളവാക്കുന്നുഎന്നറിഞ്ഞുആയത്</lg><lg n="൪">അശെഷംസന്തൊഷംഎന്ന്എണ്ണുവിൻ–എന്നാൽനി
ങ്ങൾഒന്നിലുംകുറവുവരാതെതികഞ്ഞവരുംനിൎദ്ദൂഷ്യമ്മാരും
ആകെണ്ടതിന്നുസഹിഷ്ണുതെക്കതികഞ്ഞക്രിയഉണ്ടാകുക</lg><lg n="൫">നിങ്ങളിൽഒരുത്തന്നുജ്ഞാനംകുറവായാൽഭൎത്സിക്കാ
തെഎല്ലാവൎക്കും‌ഔദാൎയ്യമായികൊടുക്കുന്നദൈവത്തൊടു</lg><lg n="൬">യാചിക്കഅപ്പൊൾഅവന്നുകൊടുക്കപ്പെടും–എന്നാൽ
ഒന്നുംസംശയിക്കാതെവിശ്വാസത്തൊടെയാചിക്കെണ്ടു
സംശയിക്കുന്നവൻകാറ്റടിച്ചുഅലെക്കുന്നകടൽത്തി</lg><lg n="൭">രെക്കസമനത്രെ–ഇങ്ങിനെഉള്ളമനുഷ്യൻകൎത്താവി</lg><lg n="൮">നൊടുവല്ലതുംലഭിക്കുംഎന്നുനിരൂപിക്കരുത്–ഇരുമ
നസ്സുള്ളആൾതന്റെവഴികളിൽഒക്കയുംചപലൻത</lg><lg n="൯">ന്നെ–എന്നാൽഎളിയസഹൊദരൻതന്റെഉയൎച്ച</lg><lg n="൧൦">യിലുംധനവാനായവൻപുല്ലിൻപൂപൊലെകഴിഞ്ഞുപൊ</lg><lg n="൧൧">കുംഎന്ന്ഒൎത്തുതന്റെഎളിമയിലുംപ്രശംസിച്ചുകൊൾ്‌വു–
സൂൎയ്യനല്ലൊവിഷക്കാറ്റൊടുകൂടെഉദിച്ചുവന്നിട്ടുപുൽഉണ
ക്കിപൂവുതിൎന്നുഅതിന്റെമുഖശൊഭയുംകെടുന്നുഇപ്രകാ</lg><lg n="൧൨">രംധനവാനുംതന്റെനടപ്പുകളിൽവാടിപൊകും–പരീ
ക്ഷസഹിക്കുന്നആൾധന്യൻ–അവൻകൊള്ളാകുന്നവനാ
യിതെളിഞ്ഞശെഷംകൎത്താവ്തന്നെസ്നെഹിക്കുന്നവൎക്ക
വാഗ്ദത്തംചെയ്തജീവകിരീടത്തെപ്രാപിക്കുംസത്യം–

</lg><lg n="൧൩">പരീക്ഷിക്കപ്പെടുമ്പൊൾഈപരീക്ഷദൈവത്തിൽ
നിന്നുആകുന്നുഎന്നുആരുംപറയരുതുദൈവംദൊഷ
ങ്ങളാൽപരീക്ഷിക്കപ്പെടാത്തവനായിതാൻഒരുത്ത</lg><lg n="൧൪">നെയുംപരീക്ഷിക്കുന്നില്ലഒരൊരുത്തൻപരീക്ഷിക്കപ്പെ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/244&oldid=196356" എന്ന താളിൽനിന്ന് ശേഖരിച്ചത്