താൾ:GaXXXIV3.pdf/243

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യാക്കൊബ്൧അ. ൨൩൯

<lg n="൨൧">ന്നുമടക്കിവരുത്തിസമാധാനത്തിന്റെദൈവംനിങ്ങ
ളെഅവന്റെഇഷ്ടംചെയ്‌വാന്തക്കവണ്ണംസകലസൽക്രിയ
യിലുംയഥാസ്ഥാനപ്പെടുത്തിനിങ്ങളിൽതനിക്കപ്രസാദം
ഉള്ളതിനെയെശുക്രിസ്തമ്മൂലംനടത്തിക്കെണമെഇവന്നു
എന്നെന്നെക്കുംതെജസ്സഉണ്ടാവൂതാകആമെൻ–</lg><lg n="൨൨">അല്ലയൊസഹൊദരമ്മാരെഈപ്രബൊധനവാക്യത്തെ
പൊറുത്തുകൊൾ്‌വിൻഎന്നഅപെക്ഷിക്കുന്നുഞാൻസം</lg><lg n="൨൩">ക്ഷെപിച്ചല്ലൊഎഴുതിയിരിക്കുന്നു–സഹൊദരനായതി
മൊത്ഥ്യൻകെട്ടഴിഞ്ഞുവന്നപ്രകാരംഅറിവിൻ–അ
വൻവെഗത്തിൽവന്നാൽഞാൻഅവനുമായിനിങ്ങളെ</lg><lg n="൨൪">വന്നുകാണും–നിങ്ങളെനടത്തുന്നവരെഎല്ലാവരെയും
സകലവിശുദ്ധമ്മാരെയുംവന്ദിപ്പിൻ–ഇതല്യയിൽനിന്നു</lg><lg n="൨൫">ള്ളവർനിങ്ങളെവന്ദിക്കുന്നു–കൃപനിങ്ങൾഎല്ലാവ
രൊടുംഉണ്ടാവൂതാക ആമൻ.</lg>

യാക്കൊബിന്റെലെഖനം

൧അദ്ധ്യായം

(൨)പരീക്ഷകളിൽസഹിഷ്ണുവായിപ്രാൎത്ഥിച്ചുനില്പതിനാലെ
(൧൩)പരീക്ഷയുടെമൂലവുംദൈവദാനവും(൧൯)സുവിശെ
ഷത്താൽവിവാദമല്ലനല്ലനടപ്പുജനിക്കെണ്ടതു<lg n="൧">ദൈവത്തിന്നുംകൎത്താവായയെശുക്രിസ്തുവിന്നുംദാസനാ
യുള്ളയാക്കൊബ്ചിതറിപാൎക്കുന്ന൧൨ഗൊത്രങ്ങൾ്ക്കുംവന്ദനം
ചൊല്ലുന്നു–</lg>

<lg n="൨">എന്റെസഹൊദരമ്മാരെനിങ്ങൾപലവിധപരീക്ഷകളിൽ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/243&oldid=196357" എന്ന താളിൽനിന്ന് ശേഖരിച്ചത്