താൾ:GaXXXIV3.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦ രൊമർ ൭.അ.

<lg n="൭">തന്നെസെവിചുവരുന്നതു—എന്നാൽനാംഎന്തുപറയും
ധൎമ്മം‌പാപംഎന്നൊഅതരുതു-എങ്കിലും ധൎമ്മത്താൽഅല്ലാ
തെഞാൻപാപത്തെഅറിവാറായില്ല—(൨മൊ.൨൦,൧൪)മൊ
ഹിക്കരുത്എന്നുധൎമ്മം പറഞ്ഞ് ഒഴികെഞാൻമൊഹ</lg><lg n="൮">ത്തെയും അറിയാതിരുന്നുസ്പഷ്ട്ം—പാപമൊഅവസരം
ലഭിചിട്ടുകല്പനയെകൊണ്ടഎന്നിൽഎല്ലാമൊഹത്തെ</lg><lg n="൯">യും‌പ്രവൃത്തിച്ചു— ധൎമ്മംഎന്നിയെപാപംചത്തപ്രായം‌ആ
കുന്നുവല്ലൊ—ഞാനൊപണ്ടുധൎമ്മംഎന്നിയെജീവിച്ചിരു</lg><lg n="൧൦">ന്നു—പിന്നെകല്പനവന്നാറെപാപംപുനൎജ്ജീവിച്ചുഞാനും
മരിച്ചുഇങ്ങിനെജീവനായുള്ളകല്പനഎനിക്ക മരണത്തി</lg><lg n="൧൧">ന്നായുള്ളതുഎന്നുകാണായ്‌വന്നു—പാപമല്ലൊഅവസരം
ലഭിച്ചിട്ടുകല്പനയെ കൊണ്ടുഎന്നെചതിച്ചുഅതിനാലും</lg><lg n="൧൨">കൊന്നു—ആകയാൽധൎമ്മംവിശുദ്ധം-കല്പനവിശുദ്ധവും
ന്യായവുംനല്ലതുംആകുന്നു-എന്നിട്ടുനല്ലതുതന്നെഎനിക്കു
മരണമായ് വന്നുഎന്നൊഅരുതു-പാപമത്രെ(മരണമായ്തു)-</lg><lg n="൧൩">–അതുനല്ലതിനെകൊണ്ട്എനിക്കമരണത്തെപ്രവൃത്തിക്കു
ന്നതിനാൽപാപമായിതൊന്നുവാനും പാപംകല്പനയാ</lg><lg n="൧൪">ൽ‌അനവധിപാപമായ്ചമവാനുംതന്നെ—കാരണംധൎമ്മം
ആത്മികംഎന്നുനാംഅറിയുന്നുഞാനൊജഡമയൻപാ</lg><lg n="൧൫">പത്തിങ്കീഴ്‌വില്ക്കപ്പെട്ടവൻ—ഞാൻ പ്രവൃത്തിക്കുന്നതല്ലൊ
എനിക്കുതിരിയാഞാൻ ഇഛ്ശിക്കുന്നതിനെതന്നെചെയ്യാ</lg><lg n="൧൬">തെപകെക്കുന്നതിനെചെയ്യുന്നുണ്ടുപൊൽ—എന്നാൽ
ഞാൻഇഛ്ശിക്കാത്തതിനെതന്നെചെയ്കിൽധൎമ്മംനല്ലതു</lg><lg n="൧൭">എന്നുഞാനുംഅതിനൊട്അനുവദിക്കുന്നു—എന്നാൽ‌അ
തിനെഞാനല്ലഎന്നിൽവസിക്കുന്നപാപംഅത്രെപ്രവൃ</lg><lg n="൧൮">ത്തിക്കുന്നുഎന്നുവരും—എന്നിലല്ലൊഎന്റെജഡത്തിൽ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/24&oldid=196659" എന്ന താളിൽനിന്ന് ശേഖരിച്ചത്