താൾ:GaXXXIV3.pdf/239

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എബ്രയർ൧൨.അ ൨൩൫

<lg n="">പാൎത്താൽദൈവംനിങ്ങളൊടുമക്കളൊട്എന്നപൊലെപെ</lg><lg n="൮">രുമാറുന്നു–അഛ്ശൻശിക്ഷിക്കാത്തപുത്രൻഎവൻഉള്ളു
പൊൽ–എല്ലാവരുംഅനുഭവിച്ചബാലശിക്ഷകൂടാത്തവ</lg><lg n="൯">ർഎങ്കിൽനിങ്ങൾമക്കൾഅല്ലകൌലടയമ്മാരത്രെ–പി
ന്നെജഡപിതാക്കമ്മാർനമുക്കുശിക്ഷകരാകുമ്പൊൾനാംവ
ണങ്ങിപൊന്നുവല്ലൊആത്മാക്കളുടെപിതാവിന്നുഎറ്റവും</lg><lg n="൧൦">കീഴടങ്ങുകയുംജീവിക്കയുംചെയ്യെണ്ടതല്ലയൊ–അവർശി
ക്ഷിച്ചതകുറയദിവസങ്ങൾ്ക്കായുംതങ്ങൾ്ക്കബൊധിച്ചപ്രകാര
വുംഅത്രെ–ഇവനൊഗുണത്തിന്നായി–അവന്റെവിശു</lg><lg n="൧൧">ദ്ധിക്കഅംശികളാവാൻതന്നെ–എതുശിക്ഷയുംതൽകാ
ലത്തെക്കസന്തൊഷകരമല്ലദുഃഖകരമത്രെഎന്നുകാണു
ന്നു–പിന്നെമാത്രംഅതിനാൽഅഭ്യാസംതികഞ്ഞവൎക്കനീ
തിയാകുന്നസമാധാനഫലത്തെഎത്തിക്കുന്നു–

</lg><lg n="൧൨">അതുകൊണ്ടുതളൎന്നകൈകളെയുംകുഴഞ്ഞുപൊയമുഴങ്കാ
ലുകളെയുംഉറപ്പിപ്പിൻ(യശ.൩൫,൩)–മുടവുള്ളതുഉളുക്കി
പൊകാതെഭെദമാകെണംഎന്നുവെച്ചുപാദങ്ങൾനെരെയു</lg><lg n="൧൩">ള്ളചാലിൽകൂടിനടക്കുക(സുഭ.൪,൨൬)–എല്ലാവരൊടും
സമാധാനത്തെയുംവിശുദ്ധീകരണത്തെയുംപിന്തുടരുവി
ൻഅതുകൂടാതെആരുംകൎത്താവെകാണുകയില്ലല്ലൊ–</lg><lg n="൧൪">(കാലംവൈകി)ദെവ കരുണയൊട്എത്താ ത്തവൻആ</lg><lg n="൧൫">രൊവല്ലകൈപ്പുള്ളവെരൊകലക്കം ഉണ്ടാക്കിഅനെ കരെതീ</lg><lg n="൧൬">ണ്ടി ക്കയും (൫മൊ൨൯,൧൮)–വല്ലവനുംപുലയാടിയൊഒ രു
ന്നിന്നുജ്യെഷ്ഠാവകാശത്തെവിറ്റിട്ടുള്ളഎസാവിന്നുഒത്ത
ബാഹ്യനൊആയ്തീരുകയുംചെയ്യാതവണ്ണംവിചാരണനട</lg><lg n="൧൭">ത്തുവിൻ–ആയവനല്ലൊപിന്നത്തെതിൽഅനുഗ്രഹത്തെ
അനുഭവിപ്പാൻമനസ്സായിട്ടുംതള്ളപ്പെട്ടുഎന്നുംകണ്ണുനീ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/239&oldid=196362" എന്ന താളിൽനിന്ന് ശേഖരിച്ചത്