താൾ:GaXXXIV3.pdf/237

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എബ്രയർ൧൧.അ ൨൩൩

<lg n="൨൯">ത്തളിയെയുംകഴിച്ചു–വിശ്വാസത്താൽഅവർകരയിൽഎ
ന്നപൊലെചെങ്കടലിൽകൂടികറ്റന്നുആയതുമിസ്രക്കാരുംപ</lg><lg n="൩൦">രീക്ഷിച്ചിട്ടുമുങ്ങിപൊയി–വിശ്വാസത്താൽയരിഖൊമതി
ലുകൾ൭ദിവസംചുറ്റിസഞ്ചരിക്കയാൽഇടിഞ്ഞുവീണു–</lg><lg n="൩൧">വിശ്വാസത്താൽരാഹാബഎന്നവെശ്യഒറ്റുകാരെസമാ
ധാനത്തൊടെകൈക്കൊണ്ടുഅവിശ്വാസികളൊടുകൂട
നശിക്കാതെപാൎത്തു–</lg>

<lg n="൩൨">ഇനിഎന്തുപറവതുഗിദ്യൊൻബാരാക്കശിംശൊൻയ
പൂഹഎന്നവരെയുംദാവിദ്ശമുവെൽമുതലായപ്രവാച</lg><lg n="൩൩">കമ്മാരെയുംവിവരിച്ചുചൊല്വാൻകാലംപൊരാ–വിശ്വാസ
ത്താൽഅവർരാജ്യങ്ങളെഅടക്കിരീതിയെനടത്തിവാ
ഗ്ദത്തങ്ങളെകൈക്കലാക്കിസിംഹമുഖങ്ങളെഅടെച്ചു–</lg><lg n="൩൪">അഗ്നിബലത്തെകെടുത്തുവാളിൻവായിൽനിന്നുതെറ്റി
ബലക്ഷയത്തിൽനിന്നുആശ്വസിച്ചുയുദ്ധത്തിൽഊക്കരാ</lg><lg n="൩൫">യ്ചമഞ്ഞുഅന്യമ്മാരുടെപാളയങ്ങളെനീക്കി–സ്ത്രീകൾതങ്ങ
ടെമൃതമ്മാരെഉയിൎത്തെഴുനീല്പിനാൽപ്രാപിച്ചുമറ്റചിലർ
അധികംനല്ലഎഴുനീല്പുകിട്ടെണ്ടതിന്നുവീണ്ടെടുപ്പിനെ
കൈക്കൊള്ളാതെഭെദ്യങ്ങളെഎറ്റു–(൨മക്ക൭,൯)–</lg><lg n="൩൬">വെറനിന്ദയുംചമ്മട്ടിയുംപിന്നെചങ്ങലത്തടവുകളെയുംഅ</lg><lg n="൩൭">നുഭവിച്ചു–കല്ലെറികയുംഈരുകയുംപരീക്ഷിക്കയുംവാ
ളാൽകൊല്ലുകയുംചെയ്തിട്ടുമരിച്ചു–ഇടയാടുകൊലാടുകളു
ടെതൊലുകളുംപുതെച്ചുബുദ്ധിമുട്ടിപീഡിച്ചുംക്ലെശിച്ചുംന</lg><lg n="൩൮">ടന്നു–കാടുകളിലുംമലകളിലുംഭൂമിപിളൎപ്പുകളിലുംഗുഹക
ളിലുംവലഞ്ഞുഴലുംഅവൎക്കുലൊകംഅപാത്രമത്രെ–</lg><lg n="൩൯">ഇവർഎല്ലാവരുംവിശ്വാസത്താൽ(ദെവ)സാക്ഷ്യംലഭി</lg><lg n="൪൦">ച്ചിട്ടുംവാഗ്ദത്തത്തെകൈക്കലാക്കീട്ടില്ല–കാരണംഅ</lg>


30.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/237&oldid=196364" എന്ന താളിൽനിന്ന് ശേഖരിച്ചത്