താൾ:GaXXXIV3.pdf/236

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩൨ എബ്രയർ.൧൧.അ

<lg n="൧൭">വിശ്വാസത്താൽഅബ്രഹാംപരീക്ഷിതനായാറെഇഛാ</lg><lg n="൧൮">ക്കെബലികഴിച്ചു–വാഗ്ദത്തങ്ങൾലഭിച്ചുഇഛാക്കിൽനിണക്ക
സന്തതിവിളിക്കപ്പെടും(൧മൊ.൨൧൨)എന്നുചൊല്ലികെ</lg><lg n="൧൯">ട്ടവൻമരിച്ചവരിൽനിന്നുംഉണൎത്തുവാൻദൈവംശക്തൻഎ
ന്നെണ്ണിഎകജാതനെനല്കിഇരിക്കുന്നു–അവരിൽനിന്നു</lg><lg n="൨൦">ഉപമയായിഅവനെപ്രാപിച്ചുകിട്ടുകയുംചെയ്തു–വിശ്വാ
സത്താൽഇഛാൿയാക്കൊബയുംഎസാവെയുംഭാവി</lg><lg n="൨൧">യെകുറിച്ചനുഗ്രഹിച്ചു–വിശ്വാസത്താൽയാക്കൊബ്
മരണകാലത്തിങ്കൽയൊസെഫിൻമക്കൾഇരുവരെയും
അനുഗ്രഹിച്ചുസ്വാദണ്ഡാഗ്രത്തിമ്മെൽചാരിവണങ്ങുകയും</lg><lg n="൨൨">ചെയ്തു–വിശ്വാസത്താൽയൊസെഫഅത്യാസന്നത്തി
ൽഇസ്രയെൽപുത്രമ്മാരുടെപുറപ്പാടിനെഒൎമ്മവരുത്തി</lg><lg n="൨൩">തന്റെഅസ്ഥികളെകൊണ്ടുനിയൊഗിച്ചു–വിശ്വാ
സത്താൽമൊശെജനിച്ചഉടനെശിശുസുന്ദരൻഎന്നു
അമ്മയഛ്ശമ്മാർകണ്ടുരാജാജ്ഞയെഭയപ്പെടാതെമൂന്നു</lg><lg n="൨൪">മാസംഒളിപ്പിച്ചു–വിശ്വാസത്താൽമൊശെവലുതായപ്പൊ
ൾപാപത്തിന്റെതൽകാലഭൊഗത്തെക്കാളുംദെവജന
ത്തൊടുഒന്നിച്ചുക്ലെശിച്ചുനടക്കുന്നതിനെവരിച്ചുകൊണ്ടു–</lg><lg n="൨൫">ഫറവൊവിൻപുത്രിയുടെമകൻഎന്നുചൊല്ലുന്നതിനെ</lg><lg n="൨൬">നിരസിച്ചു–പ്രതിഫലത്തെനൊക്കിവിചാരിക്കയാൽ
മിസ്രനിക്ഷെപങ്ങളിലുംക്രിസ്തന്റെനിന്ദഎറിയൊ</lg><lg n="൨൭">രുധനംഎന്നെണ്ണിയതു–വിശ്വാസത്താൽഅവൻരാ
ജകൊപത്തെഭയപ്പെടാതെഅദൃശ്യനെകാണുന്ന
വൻഎന്നപൊലെഉരെച്ചുനിന്നുമിസ്രവിട്ടുപൊന്നു–</lg><lg n="൨൮">വിശ്വാസത്താൽഅവൻമുങ്കുട്ടികളുടെസംഹാരകൻ
അവരെതൊടാതെഇരിപ്പാൻപെസഹെയുംരക്ത</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/236&oldid=196366" എന്ന താളിൽനിന്ന് ശേഖരിച്ചത്