താൾ:GaXXXIV3.pdf/234

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩൦ എബ്രയർ൧൧.അ.

<lg n="൩൭">ക്കുവാൻസഹിഷ്ണുതമാത്രംനിങ്ങൾ്ക്കആവശ്യം–എത്രയുംഅല്പ
മായൊരിടഉള്ളതിൽപിന്നെവരുന്നവൻവരുംതാമസിക്ക</lg><lg n="൩൮">യുംഇല്ല–വിശ്വാസത്താലെനീതിമാനായവൻജീവിക്കും
പിൻവാങ്ങുന്നവനിൽഎന്റെഉള്ളത്തിന്നുപ്രസാദംഇല്ല</lg><lg n="൩൯">(ഹബ.൨൩)–നാമൊനാശത്തിന്നായിപിൻവാങ്ങുന്നവരി
ൽഅല്ലല്ലൊജീവസമ്പാദനത്തിന്നായിവിശ്വസിക്കുന്നവ
രിൽഅത്രെആകുന്നത്

൧൧.അദ്ധ്യായം

വിശ്വാസവീരമ്മാരുടെമെഘം

</lg><lg n="൧">വിശ്വാസംആകട്ടെആശിച്ചവറ്റിന്റെവസ്തുതയുംകാണപ്പെ</lg><lg n="൨">ടാത്തകാൎയ്യങ്ങളുടെപ്രാമാണ്യവുംആകുന്നു–ഇതിനാൽഅല്ലൊ
മൂപ്പമ്മാൎക്ക(ദെവ)സാക്ഷ്യംലഭിച്ചു–ദൃശ്യത്തിൽനിന്നല്ലഈകാ</lg><lg n="൩">ണുന്നവഉണ്ടാകുവാനായി—ദൈവത്തിൻചൊല്ലാൽഉലക
ങ്ങൾനിൎമ്മിച്ചുകിടക്കുന്നുഎന്നുവിശ്വാസത്താൽനാംഅറി</lg><lg n="൪">യുന്നു—വിശ്വാസത്താൽഹബെൽദൈവത്തിന്നുകയ്യി
നെക്കാളുംഉത്തമബലിയെകഴിച്ചു–അതിനാൽദൈവം
അവന്റെകാഴ്ചെക്കുസാക്ഷിനിന്നുനീതിമാൻഎന്നുള്ള
സാക്ഷ്യംകൊടുത്തുഅതിനാൽഅവൻമരിച്ചശെഷവും</lg><lg n="൫">പറയുന്നുണ്ടു–വിശ്വാസത്താൽഹനൊക്‌മരണംകാണാ
തെഎടുക്കപ്പെട്ടു ദൈവംഎടുക്കയാൽകാണാതെഇരു
ന്നുഎന്നുണ്ടല്ലൊ(൧മൊ.൫,൨൪)കാരണംആമാറ്റത്തിമ്മു
മ്പെദൈവപ്രസാദംവരുത്തിഎന്നുള്ളസാക്ഷ്യംപ്രാപിച്ചു–</lg><lg n="൬">എന്നാൽവിശ്വാസംകൂടാതെപ്രസാദംവരുത്തുവാൻകഴി
കയില്ല–ദൈവംഉണ്ടെന്നുംതന്നെതിരയുന്നവൎക്കപ്രതിഫ
ലംകൊടുക്കുന്നവൻഎന്നുംവിശ്വസിച്ചിട്ടുവെണമല്ലൊദൈ</lg><lg n="൭">വത്തെഅണയുവാൻ–വിശ്വാസത്താൽനൊഹഅന്നുകാ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/234&oldid=196368" എന്ന താളിൽനിന്ന് ശേഖരിച്ചത്