താൾ:GaXXXIV3.pdf/230

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨൬ എബ്രയർ൯.അ.

ആടുകന്നുകുട്ടികളുടെരക്തത്തിൽവെള്ളവുംചുവന്നആട്ടുരൊ
മവുംഈസൊപ്പുംകലക്കിഎടുത്തുപുസ്തകത്തിലുംസകലജ</lg><lg n="൨൦">നത്തിമ്മെലുംതളിച്ചു–ഇതുദൈവംനിങ്ങളൊടുകല്പിച്ചനി</lg><lg n="൨൧">യമത്തിന്റെരക്തംഎന്നുപറഞ്ഞു(൨മൊ.൨൪,൮)കൂടാ
രത്തിലുംഉപാസനാസാധനങ്ങളിലുംഎല്ലാംരക്തംതളിക്ക</lg><lg n="൨൨">യുംചെയ്തു–പിന്നെധൎമ്മപ്രകാരംമിക്കതുംരക്തത്താലെ
ശുദ്ധീകരിക്കപ്പെടുന്നുരക്തപകൎച്ചകൂടാതെവിമൊച</lg><lg n="൨൩">നവുംഇല്ല—ഈവകകൊണ്ടുസ്വൎഗ്ഗങ്ങളിലുള്ളവറ്റി
ന്റെദൃഷ്ടാന്തങ്ങൾ്ക്കശുദ്ധിവരുത്തെണ്ടത്‌സത്യം–സ്വൎഗ്ഗീ
യമായവറ്റിന്നൊഅധികംനല്ലബലികളെകൊണ്ടത്രെ–</lg><lg n="൨൪">സത്യ(സ്ഥാനത്തി)ന്റെപ്രതിബിംബവുംകൈപ്പണിയും
ആയവിശുദ്ധസ്ഥലത്തിൽഅല്ലല്ലൊസ്വൎഗ്ഗത്തിൽതന്നെ
ക്രീസ്തൻപ്രവെശിച്ചുദെവസന്നിധിയിൽഇപ്പൊൾനമുക്കു</lg><lg n="൨൫">വെണ്ടിപ്രത്യക്ഷനാവാനായിട്ടത്രെ–പിന്നെമഹാപുരൊ
ഹിതൻകാലത്താലെഅന്യരക്തത്തൊടുംകൂടെവിശുദ്ധ
സ്ഥലത്തിൽപ്രവെശിക്കുന്നതുപൊലെഅവൻപലപ്പൊഴും</lg><lg n="൨൬">തന്നെത്താൻകഴിക്കെണംഎന്നുവെച്ചുമല്ല–അല്ലായ്കിൽ
ലൊകസ്ഥാപനംമുതൽക്കപലപ്പൊഴുംകഷ്ടംഅനുഭവി
ക്കെണ്ടതായിരുന്നു–ഇപ്പൊഴൊഅവൻയുഗസമാപ്തിയി
ങ്കൽസ്വബലിയെകൊണ്ടുപാപത്തെഇല്ലാതാക്കുവാൻ</lg><lg n="൨൭">ഒരിക്കൽപ്രത്യക്ഷനായി–വിശെഷിച്ചുഒരിക്കൽ
മരിക്കയുംപിന്നെന്യായവിധിയുംമനുഷ്യൎക്കവെ</lg><lg n="൨൮">ച്ചുകിടക്കയാൽക്രീസ്തനുംഅപ്രകാരംഅനെകരുടെപാ
പങ്ങളെഎടുപ്പാൻഒരിക്കൽകഴിക്കപ്പെട്ടുഅവനെകാ
ത്തുനില്ക്കുന്നവരാൽപാപംകൂടാതെരക്ഷെക്കായിരണ്ടാ
മത്കാണപ്പെടുകയുംചെയ്യും–</lg>


29

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/230&oldid=196372" എന്ന താളിൽനിന്ന് ശേഖരിച്ചത്