താൾ:GaXXXIV3.pdf/229

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എബ്രയർ൯.അ. ൨൨൫

<lg n="">മനൊബൊധത്തിൽതികെപ്പാൻകഴിയാത്തകാഴ്ചകളും</lg><lg n="൧൦">ബലികളുംകഴിച്ചും–ഭൊജ്യപാനീയങ്ങളുംനാനാസ്നാനാദിക
ളുമായിഗുണീകരണകാലത്തൊളംകല്പിച്ചുകിടക്കുന്നജഡന്യാ
യങ്ങൾനടന്നുംകൊള്ളുന്നവൎത്തമാനകാലത്തിന്നുആമുങ്കൂ</lg><lg n="൧൧">ടാരംതന്നെഉപമഎന്നത്രെ—എങ്കിലുംക്രീസ്തൻകൈ
പ്പണിയൊഈസൃഷ്ടിക്കുള്ളതൊഅല്ലഅതിമഹത്വവും</lg><lg n="൧൨">തികവുംഉള്ളഒരുകൂടാരത്തൂടെ–ആടുകന്നുകുട്ടികളുടെ
അല്ലസ്വന്തരക്തത്താൽതന്നെ–സാധിച്ചഭാവിനന്മക
ളുടയൊരുമഹാപുരൊഹിതനായ്‌വന്നിട്ടുഒരുവട്ടംവിശുദ്ധ
സ്ഥലത്തിൽപ്രവെശിച്ചുഇപ്രകാരംനിത്യവീണ്ടെടുപ്പിനെ</lg><lg n="൧൩">സാധിപ്പിച്ചു–ആടുകാളകളുടെരക്തവുംപുലയുള്ളവരിൽ
തളിച്ചപശുഭസ്മവുംജഡശുദ്ധിയെവരുത്തിപുണ്യീകരി</lg><lg n="൧൪">ക്കുന്നുഎങ്കിൽ–നിഷ്കളങ്കനായിതന്നെത്താൻദൈവത്തി
ന്നുനിത്യാത്മാവിനാൽകഴിച്ചുതന്നെക്രീസ്തന്റെരക്തംഎത്ര
അധികംനമ്മുടെമനൊബൊധത്തെചത്തക്രിയകളിൽനി
ന്നുശുദ്ധീകരിച്ചുജീവനുള്ളദൈവത്തെഉപാസിപ്പാറാക്കും</lg><lg n="൧൫">അതിന്നിമിത്തംഅവൻപുതുനിയമത്തിന്റെമദ്ധ്യ
സ്ഥനാകുന്നു–ആദ്യനിയമത്തിലെലംഘനങ്ങളുടെവീണ്ടെ
ടുപ്പിന്നായിഒരുമരണംഉണ്ടായിട്ടുനിത്യാവകാശമാകുന്ന
വാഗ്ദത്തപ്പൊരുൾവിളിക്കപ്പെട്ടവൎക്കലഭിപ്പാൻതന്നെ–</lg><lg n="൧൬">എവിടെ(അവകാശ)നിയമംഅവിടെനിയമിച്ചവന്റെമ</lg><lg n="൧൭">രണംതെളിഞ്ഞുവരികന്യായം–നിയമിച്ചവന്റെജീവകാ
ലത്തൊളംഅതിന്നുഒരുനാളുംഉറപ്പില്ലല്ലൊചത്തെടത്തുമാ</lg><lg n="൧൮">ത്രംനിയമംപ്രബലമാം–അതുകൊണ്ടുആദ്യനിയമവുംര
ക്തംകൂടാതെപ്രതിഷ്ഠിച്ചതല്ല–മൊശെആകട്ടെസകല</lg><lg n="൧൯">ജനത്തൊടുംധൎമ്മകല്പനഒക്കയുംഅരുളിച്ചെയ്തശെഷം</lg>


29

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/229&oldid=196373" എന്ന താളിൽനിന്ന് ശേഖരിച്ചത്