താൾ:GaXXXIV3.pdf/228

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨൪ എബ്രയർ൯.അ.

<lg n="൧൩">യുംഇനിഒൎക്കയുംഇല്ല(യിറ.൩൧,൩൧–൧൪)–ഇതിൽപുതു
നിയമംഎന്നുചൊല്ലുന്നതിനാൽആദ്യത്തെപഴതാക്കിക
ളഞ്ഞു എന്നാൽപഴകുന്നതുംമൂക്കുന്നതുംഎല്ലാംഅന്തരി
പ്പാൻഅടുത്തിരിക്കുന്നു–

൯.അദ്ധ്യായം

പൂൎവ്വകൂടാരത്തിലെസെവയെപൊലല്ല–(൧൫)ക്രീസ്തൻ
പാപത്തെപരിഹരിച്ചപുതുനിയമം

</lg><lg n="൧">ആദ്യനിയമത്തിന്നുലൌകികമായവിശുദ്ധസ്ഥലംമുത</lg><lg n="൨">ലായഉപാസനാന്യായങ്ങൾഉണ്ടായിസത്യം–ഒരുകൂടാരമ
ല്ലൊപൂൎവ്വഭാഗത്തുനിൎമ്മിക്കപ്പെട്ടുഅതിൽവിളക്കുതണ്ടും</lg><lg n="൩">മെശയുംഅപ്പക്കാഴ്ചയുംഉണ്ടു–അതിനെവിശുദ്ധസ്ഥ
ലംഎന്നുപറയുന്നു–രണ്ടാംതിരശ്ശീലെക്ക്പിന്നിലൊഅ</lg><lg n="൪">തിവിശുദ്ധംഎന്നൊരുകൂടാരംഉണ്ടു–അതിന്നുള്ളവ
സ്വൎണ്ണംകൊണ്ടുള്ളധൂപകലശവുംമുച്ചൂടുംപൊന്നുപൊതി
ഞ്ഞനിയമപ്പെട്ടകവുംആം–ഇതിങ്കൽമന്നഇട്ടപൊൻ
പാത്രവുംഅഹരൊന്റെതളിൎത്തദണ്ഡുംനിയമത്തിന്റെ</lg><lg n="൫">(കൽ)പലകകളും–മീത്തൽകൃപാസനത്തെആഛ്ശാദിക്കു
ന്നതെജസ്സിന്റെകറൂബുകളുംഉണ്ടു–ആയത്ഇപ്പൊൾ</lg><lg n="൬">വെവ്വെറെവിവരിപ്പാൻപാടില്ല—ഇങ്ങിനെഎല്ലാം
തീൎന്നശെഷംപുരൊഹിതർഉപാസനകളെകഴിച്ചുനിത്യം</lg><lg n="൭">മുങ്കൂടാരത്തിൽപ്രവെശിക്കുംരണ്ടാമതിലൊവൎഷത്താലെ
ഒരിക്കൽമഹാപുരൊഹിതൻമാത്രംചെല്ലുംരക്തംകൂടാ
തെഅല്ല–ആയതുതനിക്കുംജനത്തിന്റെതെറ്റുകൾ്ക്കും</lg><lg n="൮">വെണ്ടികഴിക്കുന്നു—അതിനാൽവിശുദ്ധാത്മാവ്സൂചി
പ്പിക്കുന്നിതു–മുങ്കൂടാരത്തിന്നുനിലഉള്ളകാലംവിശുദ്ധ</lg><lg n="൯">സ്ഥലത്തിലെവഴിവെളിപ്പെട്ടതല്ല–ഉപാസിക്കുന്നവനെ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/228&oldid=196375" എന്ന താളിൽനിന്ന് ശേഖരിച്ചത്