താൾ:GaXXXIV3.pdf/227

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എബ്രയർ൮.അ ൨൨൩

<lg n="">ന്നവർഉണ്ടാകകൊണ്ടുഅവൻഒട്ടുംപുരൊഹിതനാകയില്ല</lg><lg n="൫">–മൊശകൂടാരത്തെതീൎപ്പാൻആരംഭിച്ചപ്പൊൾപൎവ്വതത്തി
ൽനിണക്കകാണിച്ചമാതൃകപ്രകാരംനീസകലവുംചെയ്‌വാൻ
നൊക്കുക(൨മൊശ.൨൫,൪൦)എന്ന്അവനൊടുഅരുളിയ
പ്രകാരംഅവർസ്വൎഗ്ഗീയത്തിന്റെദൃഷ്ടാന്തവുംനിഴലുംആ</lg><lg n="൬">യതിനെഉപാസിക്കുന്നു–ഇപ്പൊഴൊഅവൻഎറ്റവും
നല്ലവാഗ്ദത്തങ്ങളിമ്മെൽസ്ഥാപിച്ചനിയമത്തിന്റെമ
ദ്ധ്യസ്ഥനാകയാൽഅത്എത്രഗുണംഎറിയത്എന്നാൽ
അത്രവിശെഷമുള്ളസെവയെയുംപ്രാപിച്ചിരിക്കുന്നു—
ആദ്യനിയമംവഴിവരാത്തതായെങ്കിൽരണ്ടാമതിന്നുഇ</lg><lg n="൮">ടംഅന്വെഷിക്കയില്ലആയിരുന്നു–

പഴിച്ചല്ലൊഅവരൊടുപറയുന്നിതുയഹൊവയുടെഅരു
ളപ്പാടാവിത്ഞാൻഇസ്രയെൽഗൃഹത്തൊടുംയഹൂദഗൃ
ഹത്തൊടുംപുതുനിയമത്തെചെയ്തതീൎക്കുന്നദിവസങ്ങൾ</lg><lg n="൯">വരും–ഞാൻപിതാക്കമ്മാരെകൈപിടിച്ചുമിസ്രദെശത്തു
നിന്നുപുറപ്പെടീച്ചനാളിൽചെയ്തനിയമംപൊലെഅല്ലആ
യത്അവർഭഞ്ജിച്ചുഞാനുംഅവരെതള്ളിവിട്ടുഎന്നുയ</lg><lg n="൧൦">ഹൊവകല്പിതം–ഈദിവസങ്ങളുടെശെഷംഞാൻഇസ്ര
യെൽഗൃഹത്തൊടുഉറപ്പിക്കുംനിയമംഇതുതന്നെഎന്റെ
ധൎമ്മവെപ്പുകളെഞാൻഅവരുടെഉള്ളിലാക്കിഅവരു
ടെഹൃദയത്തിൽഎഴുതുംഇപ്രകാരംഞാൻഅവൎക്കുദൈവവും</lg><lg n="൧൧">അവർഎന്റെജനവുംആകും–ഇനിആരുംഅടുത്തവ
നെയുംസഹൊദരനെയുംയഹൊവയെഅറിഞ്ഞുകൊൾ്‌വി
ൻഎന്നുപഠിപ്പിക്കയില്ലഅവർആബാലവൃദ്ധംഎല്ലാവ</lg><lg n="൧൨">രുംഎന്നെഅറിയും–കാരണംഞാൻഅവരുടെവഷ
ളത്വങ്ങളെമൊചിക്കുംഅവരുടെ{അധൎമ്മ}പാപങ്ങളെ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/227&oldid=196376" എന്ന താളിൽനിന്ന് ശേഖരിച്ചത്