താൾ:GaXXXIV3.pdf/226

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨൨ എബ്രയർ൮.അ.

<lg n="">ശെഷമുള്ളനിയമത്തിന്നുയെശുജാമ്യനായിവന്നിരിക്കു</lg><lg n="൨൩">ന്നു-—പിന്നെഅവർപാൎപ്പാൻമരണത്താൽമുടക്കംവരിക</lg><lg n="൧൪">കൊണ്ടുപലപുരൊഹിതരായ്തീൎന്നു–ഇവനൊഎന്നെക്കുംപാൎക്കു
കകൊണ്ടുപൌരൊഹിത്യത്തെമാറാത്തതായികൈക്കൊ</lg><lg n="൧൫">ണ്ടിരിക്കുന്നു–എന്നതുകൊണ്ടുതമ്മൂലമായിദൈവത്തൊടു
അണയുന്നവരെഅവൎക്കുവെണ്ടിപക്ഷവാദംചെയ്‌വാൻസദാ
ജീവിക്കുന്നവനായിഅവൻമുറ്റുംരക്ഷിച്ചുകൂടും—ഇങ്ങി</lg><lg n="൧൬">നെഉള്ളപുരൊഹിതനല്ലൊനമുക്കുപറ്റിപവിത്രൻനിൎദ്ദൊ
ഷൻനിൎമ്മലൻപാപികളൊടുവെൎവ്വിട്ടവൻവാനങ്ങളെക്കാ</lg><lg n="൧൭">ൾഉയൎന്നുചമഞ്ഞവനും–മഹാപുരൊഹിതരെപൊലെമു
മ്പെസ്വപാപങ്ങൾ്ക്കായുംപിന്നെജനപാപങ്ങൾ്ക്കായുംദിവസ
മ്പ്രതിബലികഴിപ്പാൻആവശ്യമില്ലാത്തവനുംഅത്രെഇത്
അവൻതന്നെത്താൻകഴിച്ചുഒരിക്കൽചെയ്തുതീൎത്തുവല്ലൊ</lg><lg n="൧൮">–ബലക്ഷയംഉള്ളമനുഷ്യരെധൎമ്മംമഹാപുരൊഹിതരാക്കു
ന്നുധൎമ്മത്തിൽപിന്നെആണയിട്ടവചനമൊഎന്നെക്കുംതി
കഞ്ഞുചമഞ്ഞപുത്രനെതന്നെ–

൮.അദ്ധ്യായം

ക്രീസ്തൻസ്വൎഗ്ഗീയപുരൊഹിതൻ–(൭)പുതുനിയമത്തെമുൻഅ
റിയിച്ചവാക്യം

</lg><lg n="൧">ഈപറഞ്ഞതിന്റെസാരംഎന്തെന്നാൽവാനങ്ങളിൽവിശുദ്ധ
സ്ഥലത്തിന്നുംമനുഷ്യനല്ലകൎത്താവ്നിൎമ്മിച്ചസത്യകൂടാരത്തിന്നും</lg><lg n="൨">സെവകനായിമഹിമാസനത്തിന്റെവലഭാഗത്തിരുന്നുകൊണ്ട</lg><lg n="൩">മഹാപുരൊഹിതൻനമുക്കുണ്ടു—എല്ലാമഹാപുരൊഹിതനും
കാഴ്ചകളെയുംബലികളെയുംകഴിപ്പാൻആക്കപ്പെടുകയാ</lg><lg n="൪">ൽ(കഴിപ്പാൻ)ഇവന്നുംവല്ലതുംഉണ്ടാകെണ്ടതു–അവൻഭൂമി
യിൽഇരിക്കുന്നുഎങ്കിൽധൎമ്മപ്രകാരംകാഴ്ചകളെകഴിക്കു</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/226&oldid=196377" എന്ന താളിൽനിന്ന് ശേഖരിച്ചത്