താൾ:GaXXXIV3.pdf/225

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എബ്രയർ.൭.അ. ൨൨൧

<lg n="">രെചെന്നന്നുലെവിഅവന്റെകടിപ്രദെശത്തിൽത</lg><lg n="൧൧">ന്നെആയല്ലൊ—ആകയാൽജനത്തിന്നുകല്പിച്ചുവെച്ച
ധൎമ്മത്തിന്നുമൂലമായലെവ്യപൌരൊഹിത്യത്താൽതികവു
വന്നുഎങ്കിൽ–അഹരൊൻക്രമപ്രകാരംചൊല്ലാതെമ
ല്ക്കിചെദക്കിൻക്രമപ്രകാരംവെറഒർപുരൊഹിതൻഉദി</lg><lg n="൧൨">പ്പാൻഎന്തൊരുസംഗതി–പൌരൊഹിത്യത്തിന്നുമാറ്റം
വരികിൽധൎമ്മത്തിന്നുംകൂടെവരുവതആവശ്യംതന്നെഅ</lg><lg n="൧൩">ല്ലൊ–സാക്ഷാൽഈപറഞ്ഞത്പറ്റുന്നആൾമുമ്പെഒരു
ത്തരുംബലിപീഠത്തെകരുതാത്തവെറെഗൊത്രത്തിൽ</lg><lg n="൧൪">ആകുന്നു–യഹൂദയിൽനിന്നല്ലൊനമ്മുടെകൎത്താവ്ഉദിച്ച
ത്‌സ്പഷ്ടംമൊശെപൌരൊഹിത്യത്തെസംബന്ധിച്ച്ഒന്നും</lg><lg n="൧൫">ഉരെക്കാത്തഗൊത്രത്തിൽനിന്നുതന്നെ—മല്ക്കിചെദക്കി
ൻവിധത്തിൽവെറൊരുത്തൻഉദിച്ചുജഡികകല്പനയുടെ</lg><lg n="൧൬">ധൎമ്മത്താൽഅല്ല–അഴിയാത്തജീവന്റെശക്തിയാൽപുരൊ
ഹിതനായ്തീരുന്നതിനാൽഅത്അധികംതെളിവായ്‌വരുന്നു</lg><lg n="൧൭">–എന്നെന്നെക്കുമല്ലൊനീ മല്ക്കിചെദക്കിൻക്രമപ്രകാരം</lg><lg n="൧൮">പുരൊഹിതൻആകുന്നുഎന്നുസാക്ഷ്യം—മുമ്പിലത്തെ
കല്പനെക്കദൌൎബ്ബല്യവുംനിഷ്പ്രയൊജനവുംഉണ്ടു(ധൎമ്മം</lg><lg n="൧൯">ഒന്നിനെയുംതികെച്ചില്ലല്ലൊ)ആകയാൽഅതിന്നുനീക്ക
വുംനാംദൈവത്തെഅടുക്കുന്നഅധികാം‌നല്ലപ്രത്യാശെക്കു</lg><lg n="൨൦">സ്ഥാപനവുംവരുന്നത്—പിന്നെഅവർആണകൂടാ</lg><lg n="൨൧">തെപുരൊഹിതരായ്തീൎന്നവർഅത്രെ–ഇവനൊനീമല്ക്കിചെ
ദക്കിൻക്രമപ്രകാരംഎന്നെക്കുംപുരൊഹിതൻഎ
ന്നുകൎത്താവ്ആണയിട്ടുഅനുതപിക്കയുമില്ലഎന്നഅവ</lg><lg n="൨൨">നൊടുപറഞ്ഞവനാൽആണയൊടുകൂടതന്നെ–ആണഎ
ന്നിയെഅല്ലാഞ്ഞത്എത്രയൊഅത്രയുംഅധികംവി</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/225&oldid=196378" എന്ന താളിൽനിന്ന് ശേഖരിച്ചത്