താൾ:GaXXXIV3.pdf/222

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧൮ എബ്രയർ൬.അ.

൬.അദ്ധ്യായം

ദ്രൊഹിച്ചുപൊയവരെപുതുക്കികൂടാ–(൯)എബ്രയർനിലനി
ല്ക്കുംഎന്നുആശിച്ചു–(൧൩)അബ്രഹാമൊടുചെയ്തസത്യത്താ
ൽപ്രബൊധിപ്പിക്കുന്നു

<lg n="൧">അതുകൊണ്ടുചത്തക്രിയകളിൽനിന്നുള്ളമാനസാന്തരം</lg><lg n="൨">ദൈവത്തിങ്കലെവിശ്വാസവും–ഉപദെശസ്നാനങ്ങൾഹസ്താ
ൎപ്പണവുംമരിച്ചവരുടെഎഴുനീല്പുനിത്യവിസ്താരവുംഎന്നി
ങ്ങിനെഉള്ളഅടിസ്ഥാനത്തെവീണ്ടുംവെക്കാതെആദ്യ
ക്രീസ്തവചനത്തെവിട്ടെച്ചുതികവിങ്കലെക്ക്(വിരഞ്ഞു)</lg><lg n="൩">ചെല്ലുക–ദൈവംഅനുവദിച്ചുഎങ്കിലെനാംഅതുചെയ്യാം</lg><lg n="൪">—ഒരിക്കൽപ്രകാശിക്കപ്പെട്ടുസ്വൎഗ്ഗീയസമ്മാനത്തെആ
സ്വദിക്കയുംവിശുദ്ധാത്മാവിന്നുഅംശികളായ്തീരുകയും–</lg><lg n="൫">അഴകിയദെവച്ചൊല്ലിനെയുംഭാവിലൊകത്തിന്റെശ
ക്തികളെയുംആസ്വദിക്കയുംചെയ്തവർവഴിപിഴെച്ചുപൊ</lg><lg n="൬">യാൽ–തങ്ങൾ്ക്കുതന്നെദെവപുത്രനെവീണ്ടുംക്രൂശിൽതറെ
ക്കുന്നവരുംലൊകാപവാദമാക്കുന്നവരുംആകയാൽഅ
വരെപിന്നെയുംമാനസാന്തരത്തിലെക്ക്പുതുക്കുവാൻകഴി</lg><lg n="൭">കയില്ലസത്യം–പലപ്പൊഴുംപെയ്തമഴയെകുടിച്ചിട്ടുള്ളതി
ലമാകട്ടെകൃഷിനടത്തുന്നവൎക്കഹിതമായസസ്യാദികളെ
ജനിപ്പിച്ചാൽദൈവത്തിൽനിന്നുഅനുഗ്രഹത്തെപ്രാപി</lg><lg n="൮">ക്കുന്നു–മുള്ളുംചീങ്ങയുംമുളെപ്പിച്ചാലൊകൊള്ളരുതാ
ത്തതുംശാപത്തിന്നടുത്തതുംആയ്തീൎന്നുഅതിന്റെഅവസാ</lg><lg n="൯">നംചുടുകതന്നെ—എങ്കിലുംപ്രിയമുള്ളവരെഞങ്ങൾഇ
പ്രകാരംപറഞ്ഞാലുംനിങ്ങളെകുറിച്ചുഅതിശുഭവുംരക്ഷെ</lg><lg n="൧൦">ക്കചെരുന്നതുംതെറിയിരിക്കുന്നു–ദൈവംനിങ്ങളുടെ(വിശ്വാ
സ)പ്രവൃത്തിയെയുംവിശുദ്ധമ്മാൎക്കശുശ്രൂഷിച്ചതിന്നാലും</lg>


28

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/222&oldid=196382" എന്ന താളിൽനിന്ന് ശേഖരിച്ചത്