താൾ:GaXXXIV3.pdf/210

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦൬ തീതൻ ൩. അ.

<lg n="൪">– പിന്നെ നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ വാത്സല്യ</lg><lg n="൫">വും മനുഷ്യരഞ്ജനയും ഉദിച്ചു വന്നപ്പൊൾ - നാം അവന്റെ
കരുണയാൽ നീതികരിക്കപ്പെട്ടിട്ടു പ്രത്യാശ പ്രകാരം നിത്യ</lg><lg n="൬"> ജീവന്റെ അവകാശികളായി തീരെണ്ടതിന്നു — നാം ചെയ്ത
നീതിക്രിയകളെ വിചാരിച്ചല്ല തന്റെ കനിവാലത്രെ നമ്മെ</lg><lg n="൭"> രക്ഷിച്ചിരിക്കുന്നതു – നമ്മുടെ രക്ഷിതാവായ യെശു ക്രിസ്ത
ന്മൂലം നമ്മുടെ മെൽ ധാരാളമായി പകൎന്നു പരിശുദ്ധാത്മാവി
ലെ പുനൎജ്ജന്മവും നവീകരണവും ആകുന്ന കുളികൊണ്ടു ത െ</lg><lg n="൮">ന്ന – ഈ വചനം പ്രമാണം — ദൈവത്തിൽ വിശ്വസിച്ചവ
ർ സല്ക്രിയകൾ്ക്ക മുതിൎന്നിരിപ്പാൻ ചിന്തിക്കെണ്ടതിന്നു നീ ഇ
വറ്റെ ഉറപ്പിച്ചു കൊടുക്കെണം എന്നു ഞാൻ ഇഛ്ശിക്കുന്നു —</lg><lg n="൯"> ഇതു ശുഭവും മനുഷ്യൎക്ക ഉപകാരവും ആകുന്നു — മൌ
ഡ്യമുള്ള അന്വെഷണങ്ങളെയും വംശാവലികളെയും വിവാ
ദങ്ങളെയും ധൎമ്മം കൊണ്ടുള്ള കലഹങ്ങളെയും വിട്ടു നില്ക്ക-ഇവ</lg><lg n="൧൦"> പ്രയൊജനം ഇല്ലാതെ വ്യൎത്ഥമുള്ളവ ആകുന്നു — മതഭെദക്കാ
രനായ മനുഷ്യനൊടു ഒന്നു രണ്ടു വട്ടം ബുദ്ധി പറഞ്ഞതിൽ പി</lg><lg n="൧൧">ന്നെ — ഇപ്രകാരം ഉള്ളവൻ തന്നെത്താൻ ദൊഷവാൻ എ
ന്നു വിധിച്ചതാകയാൽ മറിഞ്ഞു പൊയി പാപം ചെയ്യുന്നു
എന്നറിഞ്ഞുപെക്ഷിക്ക -</lg>

<lg n="൧൨">ഞാൻ അൎത്തമാവെ താൻ തുകിക്കനെ താൻ അങ്ങൊ
ട്ടു അയക്കുമ്പൊൾ നിക്കപൊലിയിൽ വന്ന് എന്നൊടു
ചെരുവാൻ ശ്രമിക്ക – അവിടെ ഞാൻ ശീതകാലം കഴിപ്പാൻ</lg><lg n="൧൩"> നിശ്ചയിച്ചിരിക്കുന്നു — വൈദികനായ ജെനാവെയും അ
പൊല്ലൊനെയും ഒരു മുട്ടും വരാതെ കണ്ടു വിരഞ്ഞു വഴി യാത്ര</lg><lg n="൧൪"> അയക്കുക — നമുക്കുള്ളവരും ഫലമില്ലാത്തവരായി ചമയാ
തവണ്ണം (ഈ വക) ആവശ്യ സംഗതികൾ്ക്കായിട്ടു സൽക്രിയക</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/210&oldid=196399" എന്ന താളിൽനിന്ന് ശേഖരിച്ചത്