താൾ:GaXXXIV3.pdf/208

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦൪ തീതൻ ൨. അ.

<lg n="">ല്ലാം ശുദ്ധം തന്നെ മലിനന്മാൎക്കും അവിശ്വാസികൾ്ക്കും ഒന്നും ശുദ്ധ
മല്ല അവരുടെ മനസ്സും ആത്മബൊധവും മലിനമായ്തീൎന്നവയ െ</lg><lg n="൧൬">ത്ര – പിന്നെ നല്ല കാൎയ്യത്തിന്നു ഒട്ടും കൊള്ളരുതാതെ ത്യാ
ജ്യന്മാരും അധീനരും ആകയാൽ ദൈവത്തെ അറി
യുന്നു എന്നു സമ്മതിച്ചിട്ടും ക്രിയകളാൽ തള്ളിപ്പറയു
ന്നു —</lg>


൨ അദ്ധ്യായം

അതാത് വകകാരെ - (൧൧) സുവിശെഷ കരുണെക്ക
തക്കവണ്ണം പ്രബൊധിപ്പിക്കെണ്ടതു -

<lg n="൧">നീയൊ സൌഖ്യൊപദെശത്തിന്നു പറ്റുന്നവറ്റെ ചൊല്ലുക -</lg><lg n="൨">–വൃദ്ധന്മാർ നിൎമ്മദരായി ഗൌരവവും സുബൊധവും പൂണ്ടു വി</lg><lg n="൩">ശ്വാസ സ്നെഹക്ഷാന്തികളിൽ സൌഖ്യമുള്ളവരാക — വൃദ്ധ
മാർ അപ്രകാരം അപവാദിനികളല്ല മദ്യസെവയിൽ ഉൾ
പ്പെടാതെ നടപ്പിൽ പവിത്രയൊഗ്യമാരായി നല്ലത് ഉപദെശി
പ്പാൻ ശീലിച്ചിട്ടു — ദൈവവചനത്തിന്നു ദൂഷണം വരാതിരി</lg><lg n="൪">പ്പാൻ യുവതികളൊടു ഭൎത്തൃപ്രിയരും പുത്രപ്രിയരും ആയി — സുബൊ</lg><lg n="൫">ധവും പാതിവ്രത്യവും പൂണ്ടു ഭവനം രക്ഷിച്ചു കൊണ്ടു ഗുണമുള്ളവരും
ഭൎത്തൃവശമാരുമായിരി ക്കെണ്ടതിന്നു പത്ഥ്യം പറഞ്ഞു കൊൾ്ക —</lg><lg n="൬"> അവ്വണ്ണം യുവാക്കളെയും സുബൊധത്തൊടെ ഇരിപ്പാൻ പ്ര</lg><lg n="൭">ബൊധിപ്പിക്ക — മറുപക്ഷക്കാരൻ നമ്മെ കൊണ്ട് ഒരു തിന്മയും
പറവാൻ സംഗതി വരാതെ നാണിച്ചു പൊകും വണ്ണം സകലത്തിലും</lg><lg n="൮"> നിന്നെ തന്നെ സൽക്രിയകൾ്ക്ക മാതൃക എന്നു കാട്ടുക — ഉപദെ
ശത്തിൽ അക്ഷയതയും ഗൌരവവും നിന്ദിച്ചു കൂടാത്ത സൌഖ്യ
വാക്കും (കാണെണം)</lg>

<lg n="൯">അടിമകൾ ഉടയവൎക്ക കീഴടങ്ങി എല്ലാ (വിധത്തിലും) പ്രസാ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/208&oldid=196402" എന്ന താളിൽനിന്ന് ശേഖരിച്ചത്