താൾ:GaXXXIV3.pdf/207

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തീതൻ ൧. അ. ൨൦൩

സമാധാനവും ഉണ്ടാവൂതാക

<lg n="൫">ഞാൻ ക്രെതയിൽ നിന്നെ വെച്ചു വിട്ടത് നീ ശെഷിച്ച
വറ്റെ ക്രമത്തിൽ ആക്കി തീൎത്തു ഞാൻ ആദെശിച്ച പൊലെ പട്ട
ണം തൊറും മൂപ്പന്മാരെ വെച്ചു കൊള്ളെണ്ടതിന്നു ആകുന്നതു –</lg><lg n="൬"> (അതിന്നു) അനിന്ദ്യനും എക കളത്രവാനുമായി ദുൎമ്മാൎഗ്ഗ ശ്രു
തിയും അവിധെയതയും ഇല്ലാത്ത വിശ്വാസികളായ മ</lg><lg n="൭">ക്കളുള്ളവനും കൊള്ളാം — അദ്ധ്യക്ഷനല്ലൊ ദൈവത്തി
ന്റെ വീട്ടു വിചാരകനാകയാൽ അനിന്ദ്യനായിരിക്കെണ്ടു</lg><lg n="൮">— തന്റെടക്കാരൻ കൊപി മദ്യാപാനസക്തൻ ഹിംസക
ൻ ദുൎല്ലൊഭിയും അരുതു — അതിഥിപ്രിയൻ ഗുണകാരി സു
ബൊധശീലൻ നീതിപവിത്രത ഇന്ദ്രിയജയവും ഉള്ളവൻ എ</lg><lg n="൯">ന്നു വെണ്ടാ (തക്കവരെ) സൌഖ്യൊപദെശത്തിൽ പ്രബൊ
ധിപ്പിച്ചും എതിൎവ്വാദികളെ ഖണ്ഡിച്ചും പറവാൻ ശക്തനാ
കെണ്ടതിന്നു ഗൃഹീതത്തിന്നു തക്കപ്രമാണമായ വചനത്തെ</lg><lg n="൧൦"> മുറുകപിടിക്കുന്നവനും ആകെണ്ടു — വായി അടെച്ചു
വെക്കെണ്ടുന്ന ജല്പകരും മനൊവഞ്ചകരും ആയ അനധീ
നർ പലരും ഉണ്ടല്ലൊ വിശെഷാൽ പരിഛെദനക്കാരിൽ</lg><lg n="൧൧"> നിന്നു തന്നെ— ആയവർ ദുരാദായം വിചാരിച്ച് അരുതാ
ത്തവ ഉപദെശിച്ചു കൊണ്ടു ഗൃഹങ്ങളെ അശെഷം കമിഴ്ത്തി</lg><lg n="൧൨">ക്കളയുന്നു -— ക്രെത്യർ സൎവ്വദാ കള്ളരും ദുഷ്ടജന്തുക്കളും
മന്ദകുക്ഷികളും അത്രെ എന്ന് അവരിൽ ഒരുവൻ അവരു</lg><lg n="൧൩">ടെ പ്രവാചകൻ തന്നെ ചൊല്ലി ഇരിക്കുന്നു — ഈ സാക്ഷ്യം
സത്യമത്രെ – അതു നിമിത്തം അവർ യഹൂദകഥകളെയും
സത്യത്തെ അകറ്റുന്ന മനുഷ്യരുടെ വെപ്പുകളെയും ശ്രദ്ധി</lg><lg n="൧൪">ക്കാതെ – വിശ്വാസത്തിൻ സൌഖ്യമുള്ളവരായി ചമവാ</lg><lg n="൧൫">ൻ അവരെ നിഷ്കൎഷയൊടെ ഖണ്ഡിക്ക – ശുദ്ധന്മാൎക്ക എ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/207&oldid=196403" എന്ന താളിൽനിന്ന് ശേഖരിച്ചത്