താൾ:GaXXXIV3.pdf/202

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯൮ ൨ തിമൊത്ഥ്യൻ ൩.അ.

ക്ക് ഒക്കയും ഒരുങ്ങിയ മാനപാത്രമാകും –

<lg n="൨൨">യൌവനാഭിലാഷങ്ങളെ വിട്ടൊടി നീതി വിശ്വാസ
സ്നെഹങ്ങളെയും ശുദ്ധഹൃദയത്തിൽ നിന്നു കൎത്താവെ വി
ളിക്കുന്നവർ എല്ലാവരൊടും സമാധാനത്തെയും പിന്തുട</lg><lg n="൨൩">ൎന്നു കൊൾ്ക — പഠിപ്പില്ലാത്ത മൌഡ്യ തൎക്കങ്ങളെ വെറു
ക്ക – അവ ശണ്ഠകളെ ജനിപ്പിക്കുന്നു എന്നറിയുന്നുവ െ</lg><lg n="൨൪">ല്ലാ — കൎത്താവിൻ ദാസൻ ശണ്ഠ ചെയ്യെണ്ടതല്ല എല്ലാ
വരൊടും മെരുക്കമുള്ളവനും ഉപദെശശീലനും ദൊഷസ
ഹിഷ്ണവും ആയി വിപരീതക്കാരെയും സൌമ്യതയൊടെ പ</lg><lg n="൨൫">ഠിപ്പിച്ചു പൊരെണ്ടു — പക്ഷെ ദൈവം സത്യ പരിജ്ഞാ
നത്തിന്നായി അവൎക്കു മാനസാന്തരം നല്കുമൊ അവന്റെ</lg><lg n="൨൬"> ഇഷ്ടത്തിന്നായി അവർ പിടിപെട്ടു കുടുങ്ങിയ പിശാചി
ൻ കണ്ണിയിൽ നിന്നു വെൎവ്വിട്ടുണൎന്നു വരുമൊ എന്നു വെച്ച
ത്രെ –</lg>

൩. അദ്ധ്യായം

ദുസ്സമയം വരുന്നതിനെ വൎണ്ണിച്ചു – (൧൦) വിശ്വാസത്തെ
മുറുകപിടിപ്പാൻ –(൧൫) വെദപ്രാമാണ്യത്താലും
പ്രബൊധിപ്പിച്ചതു –

<lg n="൧">അവസാനദിവസങ്ങളിൽ ദുൎവ്വഹസമയങ്ങൾ വന്നണയും</lg><lg n="൨"> എന്നറിക – മനുഷ്യർ തന്നിഷ്ടക്കാർ ലൊഭികൾ പൊങ്ങ
ച്ചക്കാർ ഗൎവ്വികൾ ദൂഷണക്കാർ പിതാക്കൾ്ക്ക് അവശർ കൃ</lg><lg n="൩">തഘ്നർ അപവിത്രർ – അവത്സലർ നിയമലംഘികൾ
നുണയർ അജിതെന്ദ്രിയർ മെരുങ്ങാത്തവർ ഗുണദൊ</lg><lg n="൪">ഷികൾ — ദ്രൊഹികൾ ധാൎഷ്ട്യമുള്ളവർ ഡംഭികളുമായി –</lg><lg n="൫"> ദെവപ്രിയത്തെക്കാൾ ഭൊഗപ്രിയമെറി —ഭക്തിയുടെ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/202&oldid=196410" എന്ന താളിൽനിന്ന് ശേഖരിച്ചത്