൧൯൬ ൨ തിമൊത്ഥ്യൻ ൨.അ.
<lg n="൧൮">രഞ്ഞു കണ്ടെത്തുകയും ചെയ്തു — (കൎത്താവ് ആ ദിവസത്തി
ൽ അവന്നു കൎത്താവിൻ പക്കൽ കനിവു കണ്ടെത്തുമാറകെണ
മെ) - ശെഷം എഫെസിൽ വെച്ച് അവൻ എത്ര ശുശ്രൂഷി
ച്ചു എന്നു നിണക്ക് അധികം നല്ലവണ്ണം അറിയാം-</lg>
൨ അദ്ധ്യായം
ദെവവെലയിൽ ഉറെച്ചും – (൩) പൊരാടി കൊണ്ടും –
(൧൪) വായ്പട ദുരുപദെശവും നീക്കി പൊരെണ്ടതു
<lg n="൧">എന്നാൽ എന്റെ പുത്ര ക്രിസ്ത യെശുവിലുള്ള കൃപയിൽ ശ</lg><lg n="൨">ക്തനായ്വളരുക – നീ പല സാക്ഷി മുഖാന്തരം എന്നിൽ നിന്ന്
കെട്ടത് എല്ലാം മറ്റുള്ളവൎക്കും ഉപദെശിപ്പാൻ സമൎത്ഥരാ
യ വിശ്വസ്ത മനുഷ്യരിൽ നിക്ഷെപിക്ക –</lg>
<lg n="൩">യെശുക്രിസ്തന്റെ നല്ല ഭടനായിട്ടു നീ കൂട കഷ്ടപ്പെടുക</lg><lg n="൪"> –പട ചെൎത്തവന്റെ പ്രസാദത്തിന്നായി പടയാളികൾ ആരും</lg><lg n="൫"> സംസാരകാൎയ്യങ്ങളിൽ കുടുങ്ങി പൊകുന്നില്ല(ല്ലൊ) — പിന്നെ
ഒരുത്തൻ മല്ലു കെട്ടിയാലും ധൎമ്മപ്രകാരം പൊരായ്കിൽ കിരീടം</lg><lg n="൬">അണികയില്ല — അദ്ധ്വാനിച്ചിട്ടു തന്നെ കൃഷിക്കാരൻ മു െ</lg><lg n="൭">മ്പഫലങ്ങളെ അനുഭവിക്കുന്നത് ന്യായം — ഞാൻ പറയുന്ന
വ ബൊധിച്ചു കൊൾ്ക കൎത്താവ് സകലത്തിലും നിണക്ക ബുദ്ധി</lg><lg n="൮"> നല്കുമല്ലൊ — ദാവിദിൻ സന്തതിയിൽ നിന്നുള്ള യെ
ശു ക്രിസ്തൻ മരിച്ചവരിൽ നിന്നുണൎന്നത് എന്റെ സുവിശെ</lg><lg n="൯">ഷ പ്രകാരം ഒൎത്തു കൊൾ്ക – ആയത് അറിയിക്കുന്നതിൽ
ഞാൻ ദുഷ്പ്രവൃത്തിക്കാരൻ എന്ന പൊലെ ബന്ധനത്തൊളം</lg><lg n="൧൦"> കഷ്ടപ്പെടുന്നു ദെവവചനത്തിന്നു ബന്ധനം ഇല്ല താനും –
ആകയാൽ തെരിഞ്ഞെടുത്തവൎക്കും ക്രിസ്ത യെശുവിലുള്ള ര
ക്ഷ നിത്യ തെജസ്സൊടും കൂട കിട്ടെണ്ടതിന്നു ഞാൻ അവ</lg>