താൾ:GaXXXIV3.pdf/199

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨ തിമൊത്ഥ്യൻ ൧. അ. ൧൯൫

ത്മാവെ ദൈവം നമുക്ക് തന്നതു

<lg n="൮">അതു കൊണ്ടു നമ്മുടെ കൎത്താവിന്റെ സാക്ഷ്യത്തി
ലും അവന്റെ ബദ്ധനായ ഈ എന്നിലും നാണിക്കാതെ—
നീയും സുവിശെഷത്തിന്നായി ദെവശക്തിയാൽ ആകും വ</lg><lg n="൯">ണ്ണം കൂടെ കഷ്ടങ്ങളെ സഹിക്ക — അവൻ നമ്മെ രക്ഷിച്ചു
വിശുദ്ധ വിളി കൊണ്ടു വിളിച്ചത് നമ്മുടെ ക്രിയകളിൻ പ്രകാ
രമല്ല – യുഗാദി കാലങ്ങൾ്ക്ക മുമ്പെ ക്രിസ്തയെശുവിൽ (കല്പിച്ചു)</lg><lg n="൧൦">കൊടുത്തതും — ഇപ്പൊൾ മരണത്തെ നീക്കി സുവിശെഷം
കൊണ്ടു ജീവനെയും കെടായ്മയെയും വിളങ്ങിച്ചുള്ള നമ്മുടെ
രക്ഷിതാവായ യെശുക്രിസ്തന്റെ പ്രത്യക്ഷതയാൽ വെളി</lg><lg n="൧൧"> വന്നതും ആയ സ്വകരുണാ നിൎണ്ണയപ്രകാരം ആകുന്നു —ആ
(സുവിശെഷത്തിന്നു) ഞാൻ ഘൊഷകനും അപൊസ്തലനും
ജാതികളുടെ ഉപദെഷ്ടാവും ആക്കപ്പെട്ടതിനാൽ ഈ (കഷ്ട</lg><lg n="൧൨">ത) അനുഭവിക്കുന്നു ലജ്ജിക്കുന്നില്ല താനും — ഞാൻ ഇന്നവ
നെ വിശ്വസിച്ചു എന്നറിഞ്ഞും അവൻ എന്റെ ഉപനിധി
യെ ആ ദിവസം വരെ സൂക്ഷിപ്പാൻ ശക്തനാകുന്നു എന്നു
തെറിയും ഇരിക്കുന്നു –</lg>

<lg n="൧൩">എങ്കൽ നിന്നു കെട്ട സൌഖ്യ വചനങ്ങളുടെ മാതിരി
യെ നീ ക്രിസ്ത യെശുവിങ്കലുള്ള വിശ്വാസ സ്നെഹങ്ങളിലും ധരി</lg><lg n="൧൪">ച്ചു കൊൾ്ക– നമ്മിൽ അധിവസിക്കുന്ന വിശുദ്ധാത്മാവ് കൊണ്ട്</lg><lg n="൧൫"> ആ നല്ല ഉപനിധിയെ സൂക്ഷിച്ചു കൊൾ്ക — ഫുഗല്ലൻ ഹൎമ്മൊ
ഗനാ മുതലായ ആസ്യക്കാർ എല്ലാം എന്നെ വിട്ടു തിരിഞ്ഞു എ</lg><lg n="൧൬">ന്നു നിണക്കറിയാം അല്ലൊ—പലപ്പൊഴും എന്നെ തണുപ്പി
ച്ച ഒനെസിഭരന്റെ കുഡുംബത്തിന്നു കൎത്താവ് ആൎദ്രകരു</lg><lg n="൧൭">കരുണ കൊടുക്കുമാറാക – അവൻ എന്റെ ചങ്ങലയിൽ നാണി
ക്കാതെ രൊമയിലായ ഉടനെ താല്പൎയ്യത്തൊടെ എന്നെ നി</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/199&oldid=196413" എന്ന താളിൽനിന്ന് ശേഖരിച്ചത്